പയ്യാവൂർ: കൂടിയേറ്റ കർഷകൻ ചതിരംപുഴയിലെ വലിയകാലായിൽ ജോസഫ് (97) നിര്യാതനായി. സംസ്ക്കാരം നാളെ (ചൊവ്വ) രാവിലെ 10 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ.
ഭാര്യ: പരേതയായ അന്നമ്മ.
മക്കൾ: മാത്യു പുന്നക്കാട്ടുകുന്നംപുറം, ദേവസ്യ, ലീലാമ്മ, മേരി, മോളി, ജോയി, ബേബി . മരുമക്കൾ : തോമസ് പൊട്ടക്കുളം (കാഞ്ഞിരടുക്കം), ജാൻസി മുത്തുമാക്കൽ ( അങ്ങാടിക്കടവ്), സെലിൻ ചെറിയവടക്കേടത്ത് (തടിക്കടവ്), പരേതനായ ജോസ് കുറ്റിക്കാട്ട് ( തുണ്ടിയിൽ ) .