• Sat. Jul 27th, 2024
Top Tags

തിങ്കളാഴ്ച ഹർത്താൽ.

Bydesk

Sep 22, 2021

ഭാരത് ബന്ദിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ ആചരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ. വാഹനങ്ങൾ നിരത്തിലിറക്കില്ല.
കട കമ്പോളങ്ങൾ അടച്ചിടണമെന്നും സമര സമിതി .
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് 27 ന് ഭാരത ബന്ദ് ആചരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *