ഇരിട്ടി: ബുധനാഴ്ച ഇരിട്ടി ഉളിക്കല്‍ റൂട്ടില്‍ മുക്കട്ടിയില്‍ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്.ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവര്‍ തന്തോട് സ്വദേശി രഞ്ചിത്തിനാണ് പരിക്കേറ്റത്.രഞ്ചിത്തിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞു.