• Sat. Jul 27th, 2024
Top Tags

ഭരണാനുമതി ലഭിച്ചു.

Bydesk

Sep 25, 2021

ആറളം : ആറളം ഫാം പുനരധിവാസ മേഖലയിൽ ആന പ്രതിരോധ മതിൽ നിർമ്മാണത്തിന് 22 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

ആദ്യഗഡുവായി 11 കോടി രൂപയും , ബാക്കി തുക നിർമ്മാണ പുരോഗതിക്ക് അനുസരിച്ചും കൈമാറും . 
ആദിവാസി പുനരധിവാസ വികസനമിഷനാണ് ഫണ്ട് അനുവദിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *