സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിക്കൂറിൽ പ്രകടനം നടന്നു.
ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂറിൽ പ്രകടനം നടത്തി. വിശദീകരണ യോഗത്തിൽ എം ദിനേശൻ citu സംസാരിച്ചു. നൗഷാദ് ഐഎൻടിയുസി, നവാസ് stu തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.