ലോറി ഇടിച്ച് മരിച്ചു
കണ്ണൂർ: താഴെചൊവ്വയിൽ നിർത്തിയിട്ട മാലിന്യം കയറ്റിവന്ന ലോറിയുടെ പിറകിൽ മറ്റൊരു ലോറിയിടിച്ച് ഒരാൾ മരിച്ചു ഇടുക്കി കമ്പംമേട്ട് സ്വദേശി പി.വി ഷാജിയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ബൈപ്പാസിലെ പെട്രോൾ പമ്പിനു സമീപമാണ് അപകടം നടന്നത്