ഉരുവച്ചാൽ : ഉരുവച്ചാലിലെ റുഖിയ മൻസിലിൽ പരേതനായ ഇ. കെ മുഹമ്മദിന്റെ മകൻ ടി ഷിഹാബ് (38) ഷോക്കേറ്റ് മരിച്ചു. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഖബറടക്കം: നാളെ ഉച്ച കഴിഞ്ഞു ഉരുവച്ചാൽ ജുമാ മസ്ജിദിൽ .