• Sat. Jul 27th, 2024
Top Tags

ഗാന രചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.

Bydesk

Nov 26, 2021

തിരുവനന്തപുരം : പ്രശസ്ത ഗാന രചയിതാവ് ബിച്ചു തിരുമല അന്തരിച്ചു (79). തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനപ്രിയ പാട്ടുകളുടെ അമരക്കാരനാണ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമാ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ‘ഭഗജോവിന്ദം’ സിനിമയ്ക്ക് വേണ്ടിയായിരുന്നു ആദ്യ ഗാനം രചിച്ചത്. നാനൂറില്‍ പരം സിനിമാ ഗാനങ്ങള്‍ രചിച്ചു. അയ്യായിരത്തിലേറെ പാട്ടുകള്‍ എഴുതി. രണ്ട് തവണ സംസ്ഥാന അവാര്‍ഡ് നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *