• Mon. Sep 9th, 2024
Top Tags

സമഗ്ര ശിക്ഷ കേരള – മട്ടന്നൂർ ബി ആർ സി; അതിജീവനം -മാനസിക ആരോഗ്യ വിദ്യാഭാസ പരിശീലനം ഉദ്ഘാടനം ചെയ്തു.

Bydesk

Dec 2, 2021

മട്ടന്നൂർ : സമഗ്ര ശിക്ഷ കേരള – മട്ടന്നൂർ ബി. ആർ. സി യുടെ നടത്തിയ അതിജീവനം -മാനസിക ആരോഗ്യ വിദ്യാഭാസ പരിശീലനം നഗരസഭ വൈസ് ചെയർമാൻ പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ബി. പി. സി. പി കെ ജയതിലകൻ അധ്യക്ഷനായി. സി.ആർ.സി കോ -ഓർഡിനേറ്റർ ജസീല നൗഫൽ, ടി രതി ടീച്ചർ, കെ ഷിഞ്ചിത, എം മനോജൻ, എം ജയചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *