കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാന കമ്പിനിയുടെ സർവീസുകൾ ഇല്ല. കണ്ണൂരിൽ നിന്ന് വിദേശ വിമാന സർവീസ് അനുവദിക്കണമെന്ന ആവിശ്യം കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളി.
ആവശ്യം നിറവേറ്റാൻ ഇന്ത്യൻ കമ്പനികളുടെ സർവീസ് കൂട്ടാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.