• Fri. Sep 13th, 2024
Top Tags

ശുദ്ധജലത്തിന്റെ ബാക്കിപത്രം കുഴികൾ.

Bydesk

Dec 4, 2021

തളിപ്പറമ്പ് : നഗരസഭാ കാര്യാലയത്തിനു സമീപം കുത്തനെ ഇറക്കമുള്ള റോഡിൽ ശുദ്ധജല പൈപ്പ് സ്ഥാപിക്കുന്നതിനായി മാസങ്ങൾക്കു മുൻപു നിർമിച്ച കുഴികൾ വാഹനങ്ങൾക്കു വിനയാകുന്നു. നഗരസഭ ഓഫിസ് റോഡിൽ നിന്നു ചിൻമയ – മന്ന ബൈപ്പാസ് റോഡിലെത്തുന്ന ഇറക്കത്തിലാണു തുടർച്ചയായി 6 കുഴികൾ വാഹനങ്ങൾക്കു വിനയായിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കണക്ഷനുകൾ നൽകാൻ വേണ്ടി റോ‍‍‍ഡ് വെട്ടിപ്പൊളിച്ചതിനെത്തുടർന്നാണു കുഴികൾ ഉണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *