• Sat. Jul 20th, 2024
Top Tags

കോ​ഴി​ക്കോ​ട് അ​മ്മ​യും ര​ണ്ടു മ​ക്ക​ളും തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി.

Bydesk

Dec 10, 2021

കോ​ഴി​ക്കോ​ട്: അ​മ്മ​യും ര​ണ്ടു മ​ക്ക​ളും തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. പേ​രാ​മ്പ്ര മു​ളി​യ​ങ്ങ​ൽ ന​ട​ക്ക​ണ്ടി പ്രി​യ (32), മ​ക്ക​ൾ പു​ണ്യ​തീ​ർ​ഥ(13), നി​വേ​ദി​ത(​നാ​ല്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് സം​ഭ​വം.

എ​ട്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ്രി​യ​യു​ടെ ഭ​ർ​ത്താ​വ് ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചി​രു​ന്നു. ഇ​തെ​തു​ട​ർ​ന്ന് പ്രി​യ ക​ടു​ത്ത മാ​ന​സി​ക​സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു. ഇ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ മൂ​ന്നു​പേ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *