• Sat. Jul 27th, 2024
Top Tags

ഒ​മി​ക്രോ​ണ്‍: വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് പ​രി​ശോ​ധ​ന; കൃ​ത്രി​മം കാ​ണി​ച്ചാ​ല്‍ ന​ട​പ​ടി.

Bydesk

Dec 10, 2021

കണ്ണൂർ ​: ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​ക മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. യാ​ത്ര​യ്ക്കു മു​മ്പ് അ​വ​സാ​ന 14 ദി​വ​സം ന​ട​ത്തി​യ യാ​ത്ര​ക​ളു​ടെ വി​വ​ര​ങ്ങ​ളും, 72 മ​ണി​ക്കൂ​ര്‍ മു​മ്പ് ന​ട​ത്തി​യ ആ​ര്‍​ടി പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റീ​വ് റി​പ്പോ​ര്‍​ട്ട് എ​ന്നി​വ സു​വി​ധ പോ​ര്‍​ട്ട​ലി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

ഒ​പ്പം ​ആ​ര്‍​ടി പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കു​ന്ന സ്വ​യം സാ​ക്ഷ്യ​പ​ത്രം യാ​ത്രി​ക​ര്‍ ന​ല്‍​ക​ണം. പ​രി​ശോ​ധ​ന​യി​ല്‍ കൃ​ത്രി​മം കാ​ണി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ വ്യ​വ​സ്ഥ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​രേ​ഖ​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധം; സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​ത്തു​മ്പോ​ഴും ആ​ര്‍​ടി പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പ​രി​ശോ​ധ​ന​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പോ​സി​റ്റീ​വാ​കു​ന്ന​വ​ര്‍​ക്ക് ഐ​സൊ​ലേ​ഷ​ന്‍ സൗ​ക​ര്യ​മു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളി​ല്‍ നെ​ഗ​റ്റീ​വാ​കു​ന്ന​തു​വ​രെ ചി​കി​ത്സ ന​ല്‍​കും. നെ​ഗ​റ്റീ​വാ​യാ​ല്‍ തു​ട​ര്‍​ന്നു​ള്ള ഏ​ഴ് ദി​വ​സ​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ല്‍ ക​ര്‍​ശ​ന ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണം.

എ​ട്ടാം ദി​വ​സം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​തി​നാ​യി പ​ര​മാ​വ​ധി മൊ​ബൈ​ല്‍ പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. പ​രി​ശോ​ധ​യി​ല്‍ നെ​ഗ​റ്റീ​വാ​യാ​ലും അ​ടു​ത്ത ഏ​ഴു ദി​വ​സ​ങ്ങ​ളി​ല്‍ സ്വ​യം രോ​ഗ​നി​രീ​ക്ഷ​ണം ന​ട​ത്ത​ണം.

അ​ഞ്ച് ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് ആ​ര്‍​ടി പി​സി​ആ​ര്‍; ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നെ​ത്തു​ന്ന യാ​ത്രി​ക​രി​ല്‍ അ​ഞ്ച് ശ​ത​മാ​നം ആ​ളു​ക​ളെ ആ​ര്‍​ടി പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ല്‍ വൈ​റ​സി​ന്‍റെ ജ​നി​ത​ക പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​മ്പി​ള്‍ അ​യ​ക്കും. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ തൊ​ട്ട​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലോ ദേ​ശീ​യ ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​ര്‍ 1074, സം​സ്ഥാ​ന ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​ര്‍ 1056 എ​ന്നി​വ​യി​ലോ അ​റി​യി​ക്ക​ണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *