• Sat. Jul 27th, 2024
Top Tags

ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

Bydesk

Dec 16, 2021

തളിമ്പറമ്പ് : തളിമ്പറമ്പ് ഏഴാം മൈലിൽ മീൻ ലോറി തട്ടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു.ബക്കളത്തെ ഫോട്ടോഗ്രാഫർ രഞ്ജിത്ത് നെല്ലിയോട് ആണ് മരിച്ചത്.കുപ്പത്ത് സോപാനം സ്റ്റുഡിയോ നടത്തുകയാണ് രഞ്ജിത്ത്.അപകടം ഉണ്ടായ ഉടൻ പരിയാരം  മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *