കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് നൂറ്റി മുപ്പത്തിഏഴാം വാർഷികം ആഘോഷിച്ചു പതാക ഉയർത്തലും, മധുരവിതരണവും നടത്തി .സി. കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി, അസീബ് കണ്ണാടിപ്പറമ്പ,ആയാടത്തിൽ പ്രകാശൻ, സനീഷ് ചിറയിൽ, എം.വി.ഉണ്ണികൃഷ്ണൻ, മുഹമ്മദ് അമീൻ.കെ, എ.ഹരിദാസൻ, പൊല്ലാല്ലൻ, അബ്ദുൾ ഖാദർ.എം.കെ, യഹിയ.കെ.എൻ എന്നിവർ പങ്കെടുത്തു