• Sun. Sep 8th, 2024
Top Tags

സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ എ.എം.ജോസ് അന്തരിച്ചു.

Bydesk

Jan 4, 2022

പാലക്കാട്: ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ മായന്നൂർ മേച്ചേരി വീട്ടിൽ എ.എം.ജോസ് (82) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച വൈകുന്നേരം 3ന് ഒറ്റപ്പാലം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടക്കും.

ഈസ്റ്റ് ഒറ്റപ്പാലം ഗവൺമെന്റ് ഹൈസ്ക്കൂൾ റിട്ടയേഡ് അധ്യാപകനാണ്. ഭാര്യ: ലില്ലി ജോസ് (റിട്ട. അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് സ്കൂൾ). ലിജു, ലിന്റോ എന്നിവരാണ് മറ്റുമക്കൾ. ലീന (ഒറ്റപ്പാലം എൽഎസ്എൻ സ്കൂൾ അധ്യാപിക) ഇഗ്നേഷ്യസ്, നിഷ എന്നിവർ മരുമക്കളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *