• Sun. Sep 8th, 2024
Top Tags

സിനിമ

  • Home
  • അട്ടപ്പാടിയിലെ മധുവിന്റെ ഓർമ്മയിലെത്തുന്ന ‘ആദിവാസി: ദി ബ്ലാക്ക് ഡെത്ത്’ സിനിമയുടെ ടീസർ പുറത്തിറങ്ങി.

അട്ടപ്പാടിയിലെ മധുവിന്റെ ഓർമ്മയിലെത്തുന്ന ‘ആദിവാസി: ദി ബ്ലാക്ക് ഡെത്ത്’ സിനിമയുടെ ടീസർ പുറത്തിറങ്ങി.

‘മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)’ എന്ന സിനിമയ്ക്ക് ശേഷം, അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന ‘ആദിവാസി : ദി ബ്ലാക്ക് ഡെത്ത്’എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ റിലീസായി. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ സംവിധായകനും കവിയുമായ…

മികച്ച നടനായി ജയസൂര്യ.

ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് ജയസൂര്യ നേട്ടം സ്വന്തമാക്കിയത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സൗത്ത് ഏഷ്യയിലെ ഏറ്റവും…

ടെലിഗ്രാമിൽ ‘മിന്നൽ മുരളിയുടെ വ്യാജൻ’; ഡൗൺലോഡ് ചെയ്തവർക്ക് എട്ടിന്റെ പണി കിട്ടി.

ടൊവിനോ തോമസ് കേന്ദ്ര കഥപാത്രമാകുന്ന ബേസിൽ ജോസഫിൻ്റെ സൂപ്പര്‍ ഹീറോ ചിത്രം മിന്നൽ മുരളി ഇന്ന് ഉച്ചയ്‌ക്ക് 1.30നാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്തത്. പതിവ് പോലെ തന്നെ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിൻ്റെ വ്യാജൻ ടെലഗ്രാമിലും വന്നു. എന്നാൽ ഇത്തവണ…

മിന്നൽ മുരളിക്ക് മിന്നും പ്രമോഷനുമായി നെറ്റ്ഫ്ലിക്സ്.

സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫ്-ടോവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നല്‍ മുരളി. ഇന്നാണ് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അതിനു മുന്‍പായി പുറത്തെത്തിയ ചിത്രത്തിന്റെ പ്രമോഷന്‍ വിഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ…

ജഗതി മടങ്ങിയെത്തുന്നു; സേതുരാമയ്യർക്കൊപ്പം.

മലയാളത്തിന്റെ ഹാസ്യസമ്രാട്ട്‌ ജഗതി ശ്രീകുമാർ വെള്ളിത്തിരയിലേക്ക്‌ മടങ്ങിയെത്തുന്നു. കെ മധു–എസ്‌ എൻ സ്വാമി–-മമ്മൂട്ടി കൂട്ടുകെട്ടിന്റെ സിബിഐ പരമ്പര അഞ്ചാംഭാഗത്തിലൂടെയാണ്‌ മടക്കം. ഒരു സിബിഐ ഡയറിക്കുറിപ്പുമുതൽ സേതുരാമയ്യരോടൊപ്പം ഉണ്ടായിരുന്ന വിക്രം എന്ന കഥാപാത്രമായിട്ടാണ്‌ ജഗതി വെള്ളിത്തിരയിൽ മുഖം കാണിക്കുക. ജഗതി സിനിമയിലേക്ക്‌ മടങ്ങിയെത്തുന്ന…

നഷ്ടമായത് വേഷപ്പകര്‍ച്ച കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച മഹാ പ്രതിഭ

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തിരക്കഥാ രചനയിലും ഏര്‍പ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.…

മമ്മൂട്ടി സാറിന് 70 വയസ്സോ. ആശംസകളുമായി കമല്‍ഹാസന്‍…

എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകളുമായി ഉലകനായകന്‍ കമല്‍ഹാസന്‍. മലയാളത്തിലാണ് അദ്ദേഹത്തിന്റെ ആശംസാ വാക്കുകള്‍. മമ്മൂട്ടിക്ക്? 70 വയസ്സായെന്ന്? പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലെന്നും തന്റെ ?പ്രായമോ തന്നേക്കാള്‍ പ്രായം കുറഞ്ഞയാളോ ആണെന്നായിരുന്നു ധാരണയെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടി സാറിന് 70 വയസ്സായി എന്ന്…

ഏ.ജെ.നെറ്റ് ഒരുക്കുന്ന ”നമ്മുടെ നാട്” എന്ന പ്രോഗ്രാമിന് പ്രേഷക സ്വീകാര്യത ഏറുന്നു.

ഉളിക്കല്‍ : മലയോര ഗ്രാമങ്ങളുടെ ദൃശ്യഭംഗി ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കുകയും തനിമ ചോരാതെ പ്രേഷകരില്‍ എത്തിക്കുകയും ചെയ്തു വരുന്ന പ്രോഗ്രാമാണ് “നമ്മുടെ നാട്”. സീരിയല്‍, സ്‌റ്റേജ് ആര്‍ട്ടിസിറ്റുമായ ശ്രീവേഷ്‌ക്കര്‍ കല്ലുവയലാണ് പ്രോഗ്രാമിന്റെ അവതാരകന്‍. കണ്ണൂര്‍ ജില്ലയിലെ വിവിധ പുതിയ ടൂറിസം മേഖലകള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം…