• Fri. Oct 18th, 2024
Top Tags

ചരമം

  • Home
  • ചിറത്തലയാട്ട്‌ മത്തായി (65)

ചിറത്തലയാട്ട്‌ മത്തായി (65)

മുണ്ടാനൂരിലെ ചിറത്തലയാട്ട്‌ മത്തായി (65) അന്തരിച്ചു. ഭാര്യ പെണ്ണമ്മ. മക്കൾ ബിജി, ബിന്ദു, ബിന്റോ മരുമക്കൾ ഷാജി, അനിത, അനു. സംസ്കാരം നാളെ രണ്ടു മണിക്ക് മുണ്ടാനൂർ അൽഫോൻസാ ദേവാലയത്തിൽ –

ഇരിട്ടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ഇരിട്ടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചാലോട് മുട്ടന്നൂര്‍ ചാളക്കണ്ടി സ്വദേശി കെ.കെ.വിശാല്‍ കുമാറാണ് (21) മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7.45 ഓടെയാണ് അപകടം നടന്നത്. ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സും പുന്നാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.…

നിര്യാതനായി .

പുളിക്കൽ വര്ഗീസ് 97 (കുഞ്ഞുഞ്ഞേട്ടൻ ) നിര്യാതനായി . ഭാര്യ റാഹേൽ. മക്കൾ തങ്കമ്മ. ചിന്നമ്മ. പരേതനായ രാജു. ലില്ലി. മേരി. കുഞ്ഞുമോൾ. റോയി. ബേബി. മരുമക്കൾ കുര്യൻ, ജോയ്, കുഞ്ഞുമോൾ, ബാബു, ഔസേപ്പച്ചൻ, ബാബു, ജെസ്സി, ബിൻസി. ശവസംസ്കാരം നാളെ…

യുവാവ് തീ കൊളുത്തി മരിച്ചു.

ഇരിട്ടി: യുവാവ് തീ കൊളുത്തി മരിച്ചു. വിളമന ഉദയഗിരിയിലെ പുളിങ്കുന്നേൽ ഹൗസിൽ പി.എസ്.ജിഷ്ണു (27) ആണ് മരിച്ചത് . ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം…

കെ.എ. ജോസ് കാരക്കാട്ട്

ഇരിട്ടിയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി ആയിരുന്ന കെ.എ. ജോസ് കാരക്കാട്ട് നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്‌ക്കാരം  നാളെ രാവിലെ 11 ന് ഇരിട്ടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.  

നിര്യാതനായി.

ഉളിക്കൽ: പരിക്കളം കയനിയിലെ ചപ്പിലി കുഞ്ഞിരാമൻ (63) നിര്യാതനായി. ഭാര്യ : ലക്ഷ്മി. മക്കൾ : രമണി, വനജ, സുരേഷ്. മരുമക്കൾ : ഗംഗാധരൻ, പ്രജിഷ, പരേതനായ മോഹനൻ. സംസ്ക്കാരം ഇന്ന് (21.09.2021 ന് ചൊവ്വാഴ്ച) വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.

കുര്യന്‍ പറപ്പിള്ളില്‍ (77)

ചെമ്പേരി:വളയംകുണ്ടിലെ കുര്യന്‍ പറപ്പിള്ളില്‍ (77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചെമ്പേരി ലൂര്‍ദ്മാതാ ചര്‍ച്ച് സെമിത്തേരിയില്‍

അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കീഴ്പ്പള്ളി :ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരിന്നയാൾ മരണപ്പെട്ടു. വാഴപ്പള്ളിയിൽ സെബാസ്റ്റ്യൻ (ബാബു 57 ), ആണ് ഭാര്യസഹോദരനൊപ്പം എടൂരിൽ നിന്നും കീഴ്പ്പള്ളിയിലേക്കുള്ള യാത്രമദ്ധ്യേ വളയം കോട് ടെലിഫോൺ എക്സ്ചേഞ്ചിനടുത്ത് വച്ച് ഓട്ടോയുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു കണ്ണൂരിലെ സ്വകാര്യ…

നിര്യാതനായി.

പയ്യാവൂർ: കൂടിയേറ്റ കർഷകൻ ചതിരംപുഴയിലെ വലിയകാലായിൽ ജോസഫ് (97) നിര്യാതനായി. സംസ്ക്കാരം നാളെ (ചൊവ്വ) രാവിലെ 10 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മാത്യു പുന്നക്കാട്ടുകുന്നംപുറം, ദേവസ്യ, ലീലാമ്മ, മേരി, മോളി, ജോയി, ബേബി…

ഏലി മുടക്കാലില്‍ (101)

ഉളിക്കല്‍ മാട്ടറയിലെ മുടക്കാലില്‍ ഏലി (101) നിര്യാതയായി. സംസ്‌കാരം സെപ്റ്റംബര്‍ 20 തിങ്കളാഴ്ച രാവിലെ 9 മണിക്ക് മാട്ടറ സെന്റ് മേരിസ് പള്ളി സെമിത്തേരിയില്‍