• Sat. Jul 27th, 2024
Top Tags

നിര്യാതനായി .

Bydesk

Sep 25, 2021

പുളിക്കൽ വര്ഗീസ് 97 (കുഞ്ഞുഞ്ഞേട്ടൻ ) നിര്യാതനായി .

ഭാര്യ റാഹേൽ.

മക്കൾ തങ്കമ്മ. ചിന്നമ്മ. പരേതനായ രാജു. ലില്ലി. മേരി. കുഞ്ഞുമോൾ. റോയി. ബേബി. മരുമക്കൾ കുര്യൻ, ജോയ്, കുഞ്ഞുമോൾ, ബാബു, ഔസേപ്പച്ചൻ, ബാബു, ജെസ്സി, ബിൻസി.

ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് എരുതുകടവ് സെൻറ് ജോർജ് ഓർത്തഡോൿസ്‌ പള്ളി സെമിത്തേരിയിൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *