• Fri. Sep 27th, 2024
Top Tags

ഇരിട്ടി

  • Home
  • കോഴിയോട് -അത്തിക്കൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം

കോഴിയോട് -അത്തിക്കൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം

വർഷങ്ങൾ പഴക്കമുള്ള കോഴിയോട് -അത്തിക്കൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം. ആറളം പഞ്ചായത്തിലെ ആറ് നാല് വാർഡുകൾ തമ്മിൽ അതിരുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള പ്രധാന റോഡാണിത് അത്തിക്കൽ പ്രവർത്തിക്കുന്ന കീഴ്പ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും…

മുഴക്കുന്ന് മുടക്കോഴിയിലും പുലിയെ കണ്ടതായി നാട്ടുകാർ

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴിയിൽ പുലിയെ കണ്ടതായി നാട്ടുകാർ. ടാപ്പിംഗ് തൊഴിലാളിയായ കാരായി രവീന്ദ്രനാണ് മുടക്കോഴി സിപിആർ മെമ്മോറിയൽ സ്കൂളിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തിങ്കളാഴ്ച പുലർച്ചെ പുലിയെ കണ്ടത്. മുന്നൂറോളം റബ്ബർ മരങ്ങൾ ടാപ്പ് ചെയ്തതിനു ശേഷം തോട്ടത്തിലെ ഇറക്കമുള്ള…

വർണ്ണം കുട ആദ്യ വില്പന ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു.

ഇരിട്ടി: ഇരിട്ടി നഗരസഭ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിത ഘടക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വർണ്ണം കുടയുടെ ആദ്യ വില്പന ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത വൈസ് ചെയർമാൻ പി.പി. ഉസ്മാന് നൽകി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്…

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു: യുവാവ് അറസ്റ്റിൽ

പേരാവൂർ. യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോളയാട് പെരുവ സ്വദേശിയായ വയറിംഗ് തൊഴിലാളികെ.ഹരീഷിനെ (20)യാണ് പോലീസ് ഇൻസ്പെക്ടർ എം.എ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനക്കും പിന്നീട് കണ്ണൂർ ജില്ലാ…

മാടത്തിൽ പൂവത്തിൻകീഴിൽ ഭഗവതിക്ഷേത്ര മഹോത്സവം ഇന്ന് മുതൽ

ഇരിട്ടി മാടത്തിൽ പൂവത്തിൻകീഴിൽ ഭഗവതി ക്ഷേത്ര മഹോത്സവം 30,31, ഫ്രെബ്രവരി1 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 9 ന് കൊടിയേറ്റ്.

മാടത്തിൽ ടൗണിലെ റോഡ് അപകടങ്ങൾ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

ഇരിട്ടി: തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡ് നവീകരിച്ചതോടെ നിരന്തരം അപകടങ്ങൾ പതിവായ മാടത്തിയിൽ വേഗത നിയന്ത്രം ലക്ഷ്യമിട്ട് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. പായം പഞ്ചായത്തിന്റെയും ഇരിട്ടി പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. ഒരാഴ്ച മുൻപ് മാടത്തിൽ ടൗണിൽ വച്ച്…

കണ്ണീർക്കയത്തിൽ സരസ്വതിയമ്മ; മക്കൾക്കെതിരെ കേസെടുക്കും

പേരാവൂർ∙ കാലിൽ പുഴുവരിച്ച നിലയിൽ ചികിത്സ കിട്ടാതെ ഗുരുതരാവസ്ഥയിൽ വീട്ടിൽ കഴിഞ്ഞിരുന്ന വയോധികയെ കണ്ണൂർ അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പേരാവൂർ പഞ്ചായത്ത് കാഞ്ഞിരപ്പുഴയിലെ സരസ്വതിയമ്മ (65) നെയാണ് കാലിൽ പുഴു അരിക്കുന്ന നിലയിൽ കണ്ടെത്തി സന്നദ്ധ പ്രവർത്തകർ ആശുപത്രിയിൽ…

ധോണിയിലും, വയനാട്ടിലും അക്രമികളായ ആനകൾ കൂട്ടിലായപ്പോൾ ആറളത്തിൻ്റെ ഭീഷണിയായ മോഴയാനയെ കൂട്ടിലടക്കണമെന്ന ആവിശ്യം ശക്തമാകുന്നു

പാലക്കാട് ആറളം :പാലക്കാട് ധോണിയിലും, വയനാട്ടിലും അക്രമികളായ ആനകൾ കൂട്ടിലായപ്പോൾ ആറളത്തും, സമീപ പ്രദേശങ്ങളിലും പത്തോളം പേരെ വകവരുത്തിയ കൊലയാളി മോഴയാനയെ മയക്ക് വെടി വെച്ച് പിടിക്കണമെന്ന് ആവിശ്യം ശക്തമാകുന്നു . കുറെ വർഷങ്ങളായി ആറളം പുനരധിവാസ മേഖലകളിലും, അതിർത്തി പ്രദേശങ്ങളിലും,…

മട്ടന്നൂർ അഗ്നിരക്ഷാ നിലയം നിർമാണം പുരോഗമിക്കുന്നു

മട്ടന്നൂർ ∙ ആധുനിക സൗകര്യങ്ങളോടു കൂടി നിർമിക്കുന്ന അഗ്നിരക്ഷാ നിലയത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. അഞ്ചരക്കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്. മട്ടന്നൂർ – തലശേരി റോഡിൽ ജലസേചന വകുപ്പിൽ നിന്നു കൈമാറിക്കിട്ടയ സ്ഥലത്താണ് ഫയർ സ്റ്റേഷൻ നിർമിക്കുന്നത്. ഫയർസ്റ്റേഷൻ നിർമാണത്തിന് 5.53…

ഉളിക്കൽ കോക്കാട് വാഹനാപകടം 2 പേർക്ക് പരിക്ക്.

ഉളിക്കൽ പയ്യാവൂർ റോഡിൽ കോക്കാട് ഓട്ടോറിക്ഷയും സ്കൂട്ടിയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു , പരിക്കളം ഭാഗത്തു നിന്നും വരികയായിരുന്ന KL 13 A F 416 നമ്പർ ഓട്ടോ റിക്ഷയും KL 78 B 8307 നമ്പർ സ്കൂട്ടിയുമാണ് അപകടത്തിൽ…