• Wed. Sep 25th, 2024
Top Tags

ഇരിട്ടി

  • Home
  • ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

ഇരിട്ടി: അലയന്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ജെയിംസ് അധ്യക്ഷത വഹിച്ചു. ഡോ.ജി. ശിവരാമകൃഷ്ണന്‍, വി.എം. നാരായണന്‍, ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ റിനില്‍ മനോഹര്‍, പി.കെ. ആന്റണി, റീജിയണല്‍ ചെയര്‍മാന്‍ രാഹുല്‍…

വളയംചാൽ തൂക്കുപാലത്തിലൂടെ ഇക്കുറിയും സാഹസികയാത്ര

വളയംചാൽ∙ ആന കുത്തി വടം പൊട്ടിയതിനെ തുടർന്നു ചെരിഞ്ഞ് അപകടാവസ്ഥയിലായ തൂക്കുപാലത്തിലൂടെ ജീവൻ കയ്യിൽ പിടിച്ചു മറുകര താണ്ടേണ്ട ഗതികേടിലാണ് മേഖലയിൽ ആയിരക്കണക്കിനു ആദിവാസികൾ ഉൾപ്പെടെയുള്ള ജന വിഭാഗം. മൂന്നര വർഷം മുൻപ് ആരംഭിച്ച കോൺക്രീറ്റ് പാലം പണി ഇനിയും പൂർത്തിയാകാത്തതിനാൽ…

കൊട്ടിയൂർ വൈശാഖ മഹോത്സവം – തിരുവോണം ആരാധനയും ഇളനീർ വെപ്പും നാളെ

ഇരിട്ടി : കൊട്ടിയൂർ വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ശനിയാഴ്ച നടക്കും.  കോട്ടയം കോവിലകത്തുനിന്നെത്തിക്കുന്ന  അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച് കൊണ്ടുവരുന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിക്കും. ഉഷപൂജയ്ക്ക്…

വൈശാഖോൽസവത്തിനെത്തുന്നവർക്കായി ഓടപ്പൂക്കളൊരുക്കി കൊട്ടിയൂർ ഗ്രാമം

കൊട്ടിയൂര്‍:കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്ത ജനങ്ങള്‍ പ്രസാദമായി കൊണ്ടു പോകാറുള്ള ഓടപ്പൂ ഒരുക്കുന്ന തിരക്കിലാണ് പ്രദേശ വാസികള്‍.കൊട്ടിയൂര്‍ക്ഷേത്രപരിസരത്തുള്ള നൂറുകണക്കിന് ആളുകളുടെ ഒരു വര്‍ഷത്തെ വരുമാന മാര്‍ഗം കൂടിയാണ് ഈ ഓടപ്പൂ. വൈശാഖ മഹോത്സവത്താനായി കൊട്ടിയൂരില്‍ എത്തുന്ന ഭക്തജന സഹസ്രങ്ങള്‍ പ്രസാദമായി കൊണ്ടു…

ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള അവഗണന തുടർക്കഥയാവുന്നു

ഇരിക്കൂർ : മലയോര മേഖലയിലെ പ്രധാന കിടത്തി ചികിത്സാ കേന്ദ്രമായ ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള സർക്കാറിന്റെ അവഗണന തുടർക്കഥയാവുന്നു. ദിനംപ്രതി ആയിരത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ഇരിക്കൂർ ഗവ: ആശുപത്രിയുടെ സമഗ്രവികസനം അട്ടിമറിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് താലൂക്ക് ആശുപത്രി മാറ്റി സ്ഥാപിക്കുവാനുള്ള…

ജൂണോടെ ആയിരം സ്മാർട്ട് റേഷൻകടകൾ വരും: മന്ത്രി ജി ആർ അനിൽ

ജൂൺ മാസത്തോടെ ശാസ്ത്രീയമായി നവീകരിച്ച ആയിരം സ്മാർട്ട് റേഷൻകടകൾ പ്രവർത്തനം തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴിൽ ഗോത്രവർഗ കോളനികളിൽ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകടയുടെ ജില്ലാതല ഉദ്ഘാടനം ഇരിട്ടി കീഴ്പ്പള്ളിയിൽ നിർവഹിക്കുകയായിരുന്നു…

ക​ല്ലു​മു​ട്ടി​യി​ല്‍ മൾട്ടിപ്ലക്സ് തീയേറ്റർ ആറുമാസത്തിനകം

ഇ​രി​ട്ടി: കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ഇ​രി​ട്ടി ക​ല്ലു​മു​ട്ടി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന തി​യേ​റ്റ​ര്‍ സ​മു​ച്ച​യ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ക​ലാ​ഭ​വ​ന്‍ തി​യേ​റ്റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ണ്ണി ജോ​സ​ഫ്‌ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​യേ​റ്റ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പാ​യം…

ആദിവാസി കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടയുടെ ജില്ലാതല ഉദ്ഘാടനം കിഴ്പ്പള്ളിയിൽ നടന്നു

ആദിവാസി കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടയുടെ ജില്ലാതല ഉദ്ഘാടനം കിഴ്പ്പള്ളിയിലെ 18-ാം നമ്പർ റേഷൻ കടയിൽ പൊതുവിതരണ ഉപഭോക്തൃ ലീഗൽ മെട്രാളജി വകുപ്പ് മന്ത്രി അഡ്വ: ജി.ആർ അനിൽ നിർവ്വഹിച്ചു. പൊതു വിതരണ കന്മീഷണർ ഡേ: ഡി. സജിത്ത് ബാബു IAS…

ഇരിട്ടി ടൗണിലെ പുഴയോരങ്ങള്‍ ശുചീകരിച്ചു

ഇരിട്ടി: ഇരിട്ടി ടൗണിനോട് ചേർന്ന പുഴയോരങ്ങള്‍ ശുചീകരിച്ചു. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ ശുചീകരണ പ്രവര്‍ത്തി നടത്തിയത്. ഇരിട്ടി ടൗണിലെ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയ പഴയ ബസ്സ്റ്റാന്‍ഡിനും പുതിയ ബസ് സ്റ്റാന്‍ഡിനും സമീപത്തുള്ള പഴശ്ശി  ജലസംഭരണിയിലും…

ബൈക്കിൽ നിന്നും വീണ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

ഇരിട്ടി: ബൈക്കിൽ നിന്നും വീണ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന ആൾ മരിച്ചു. കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി പള്ളിത്താഴത്ത് തോമസ് (ടോമി 59) ആണ് മരിച്ചത്. വെളിമനത്തെ ടേസ്റ്റി പാർക്ക് ജീവനക്കാരൻ ആയ ടോമി അഞ്ച് ദിവസം മുൻപ് കട അടച്ച് വീട്ടിലേക്ക്…