• Tue. Sep 24th, 2024
Top Tags

ഇരിട്ടി

  • Home
  • ഇരിട്ടി പട്ടണം മുഴുവൻ ക്യാമറ കണ്ണിലേക്ക്

ഇരിട്ടി പട്ടണം മുഴുവൻ ക്യാമറ കണ്ണിലേക്ക്

ഇരിട്ടി: ഇരിട്ടി പട്ടണം മുഴുവൻ പോലീസിന്റെ ക്യാമറകണ്ണിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായി ടൗണിലെ വിവിധ ഇടങ്ങളിലായി ഇരുപതോളം ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷൻ പരിധിയിലെ ടൗണുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് ഇരിട്ടി പട്ടണത്തിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.…

കർഷകരുടെ ദേശീയ പ്രക്ഷോഭം തുടരും: അശോക് ധവലെ

ഇരിട്ടി∙ കർഷകർക്ക് ഉൽപാദന ചെലവിന് ആനുപാതികമായി വില ഉറപ്പാക്കുന്ന എംഎസ്പി പദ്ധതി പൂർണ അർഥത്തിൽ നടപ്പാക്കണമെന്നും കാർഷിക മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതു വരെ ഇപ്പോൾ നടക്കുന്ന കർഷകരുടെ ദേശീയ പ്രക്ഷോഭം തുടരുമെന്നും കിസാൻ സഭ ദേശീയ പ്രസിഡന്റ് അശോക്…

ടയർ കട തൊഴിലാളിക്ക് സൂര്യാതപമേറ്റു

ഇരിട്ടി∙ ടയർ കട തൊഴിലാളിയായ യുവാവിന് ജോലിക്കിടെ സൂര്യാതപമേറ്റു. കീഴൂർ കാമ്യാടെ എംആർഎഫ് ടയേഴ്സ് തൊഴിലാളി വള്ള്യാട് മാടമ്പള്ളി സ്വദേശി കൃജേഷ് (35) ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ കടയിൽ ജോലി ചെയ്യുന്നതിനിടെ ഇടത് കൈയ്യുടെ തൊലി…

മഴയിലും കാറ്റിലും വ്യാപക നാശം

കേളകം∙ ബുധനാഴ്ച രാത്രിയിൽ ഉണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശം. വളയംചാൽ, കുണ്ടേരി, കാളികയം, അണുങ്ങോട് മേഖലകളിലാണ് വ്യാപക നാശം ഉണ്ടായത്. അഞ്ച് വീടുകൾക്ക് കേടുപാട് സംഭവിച്ചു. മുപ്പതോളം കർഷകരുടെ കൃഷി നശിച്ചു. റബർ കമുക്, കൊക്കോ, വാഴ, തെങ്ങ്,…

അലക്സ് നഗർ പാലം സൈറ്റിൽ കലക്ടറുടെ സന്ദർശനം

ശ്രീകണ്ഠപുരം ∙ നിർമാണം തുടങ്ങി 5 വർഷമായിട്ടും പണി പില്ലറുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അലക്സ് നഗർ പാലം സൈറ്റിൽ കലക്ടർ എസ്.ചന്ദ്രശേഖറിന്റെ സന്ദർശനം. പൊതു പണിമുടക്ക് ദിവസമായിരുന്നു സന്ദർശനം. കൗൺസിലർ ത്രേസ്യാമ്മ മാത്യുവിന്റെ നേതൃത്വത്തിൽ കലക്ടറെ സ്വീകരിച്ചു. ഹരിത കർമ…

ടൂറിസം ഭൂപടത്തിൽ ഇടം നേടുമോ പെരുമ്പാറക്കടവ് ?

ശ്രീകണ്ഠപുരം∙ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പെരുമ്പാറക്കടവ് കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കുമോ? ഒരു ഭാഗത്ത് ചെങ്ങളായി പഞ്ചായത്തിലെ ഏക ദ്വീപായ തേർളായി. മറ്റൊരു ഭാഗത്ത് കണ്ടക്കൈ ബസ് സ്റ്റോപ്പ്. കണ്ണൂരിൽ നിന്ന് ഇടയ്ക്കിടെ വന്നു യാത്രക്കാരെ കടവിൽ ഇറക്കി തിരിച്ചു പോകുന്ന…

വനപാലകരെ തിരിച്ചോടിച്ച് ആനക്കൂട്ടം; ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന വീട് തകർത്തു

ഇരിട്ടി∙ ആറളം ഫാമിൽ എത്ര തുരത്തിയാലും തിരിച്ചെത്തുന്ന കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വീടിന് നേരെയും. ബ്ലോക്ക് 7 ലെ രാജു ചെങ്കായത്തോടിന്റെ വീടിന്റെ ഭിത്തി പൊളിച്ചു ആഹാര സാധനങ്ങൾ പുറത്തെടുത്ത് നശിപ്പിച്ചു. ഷെഡ് പൂർണമായും തകർത്തു. ഇവിടെ താമസിച്ചിരുന്ന കുമാരൻ – ഓമന…

48മണിക്കൂർ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ശ്രീകണ്ടാപുരം ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ശ്രീകണ്ടാപുരം : 48മണിക്കൂർ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ശ്രീകണ്ടാപുരം ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം ഐഎൻടിയുസി നേതാവ് കുര്യൻ മാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം സി…

ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ എല്ലാവിഭാഗവും സഹകരിക്കണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആന്റ സുപ്പർവൈഴ്സ് അസോസിയേഷൻ

ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ എല്ലാവിഭാഗവും സഹകരിക്കണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആന്റ സുപ്പർവൈഴ്സ് അസോസിയേഷൻ. പണിമുടക്കിന് ഐക്യദാർഡ്യവുമായി നേതാക്കളും പ്രവർത്തകരും. യാത്രകൾ ഒഴിവാക്കിയും സ്ഥാപനങ്ങൾ പൂട്ടിയും ജോലിയിൽ നിന്ന്‌ വിട്ടു നിന്നും 28 ,29 തിയതികളിലെ ദേശീയപണിമുടക്കിൽ എല്ലാവരും പങ്കാളികളാവണമെന്ന്‌ഇലക്ട്രിക്കൽ വയർമെൻ…

കോറങ്ങോട് പാലം അപകടാവസ്ഥയിൽ

ശ്രീകണ്ഠാപുരം∙ ചെമ്പന്തൊട്ടി കരയത്തുംചാൽ പുറഞ്ഞാൺ റോഡിൽ കോറങ്ങോട് പാലം  കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായി. കോൺക്രീറ്റ് കമ്പികൾ ദ്രവിച്ച നിലയിലാണ്. പ്രതലം പൊട്ടിത്തകർന്നു. ദിവസേന വലിയ ചരക്കു വാഹനങ്ങളും, യാത്രാ വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. തളിപ്പറമ്പിൽ നിന്ന് ചെമ്പേരിയിലേക്ക് പോകേണ്ട വാഹനങ്ങളെല്ലാം…