മലയോരത്ത് ചോളം കൃഷി.കരിക്കോട്ടക്കരിയിലെ ചൊളിയിൽ ജോസഫിന്റെ കൃഷിയിടമാണ് ചോള ക്യഷി.
കരിക്കോട്ടക്കരി : മലയോരമണ്ണിൽ ചോളം കൃഷിക്കും പാകമാണെന്ന് തെളിയിക്കുന്നതാണ് കരിക്കോട്ടക്കരിയിലെ ചൊളിയിൽ ജോസഫിന്റെ കൃഷിയിടം. വർഷങ്ങളായി റബർ കൃഷി ചെയ്ത മൂന്ന് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് പരീക്ഷണാടിസ്ഥാനത്തിൽ ജോസഫ് നടത്തിയ ചോളം കൃഷി വൻ വിജയമായി മാറിയത്. പാട്ട ഭൂമിയിലാണ് ജോസഫ്…
കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചുകണ്ണൂർ നഗരത്തിൽ ശനിയാഴ്ച അർധരാത്രിയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. അങ്കമാലി സ്വദേശികളായ ഗൗതം കൃഷ്ണ (23), ജിസ് ജോയ് (23) എന്നിവരാണ് മരിച്ചത്. ഇരുവരും കണ്ണൂരിലെ ഹോട്ടൽ സ്കൈ പാലസിലെ ജീവനക്കാരാണ്.…
വെള്ളിത്തിര ഉണരുന്നു; ജീവനക്കാരും സിനിമാ പ്രേമികളും ഏറെ സന്തോഷത്തിൽ
കൂത്തുപറമ്പ് : കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അടച്ച സിനിമാ തിയറ്ററുകൾ വീണ്ടും തുറക്കുന്നു. തിങ്കളാഴ്ച തുറക്കാനുള്ള ഒരുക്കത്തിനായി നഗരത്തിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിലും ഒരുക്കങ്ങൾ സജീവം. ഒരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ വെള്ളി വെളിച്ചം തെളിയുന്നതിൽ ജീവനക്കാരും സിനിമാ പ്രേമികളും ഏറെ…
ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അങ്ങാടികടവ് : ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് അങ്ങാടികടവിലെ എൻ എസ് എസ് യൂണിറ്റ്, അയ്യങ്കുന്നു ഭരതീയ ചികിത്സ വകുപ്പ് ആയുഷ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഈന്തുംകരി അംഗൻവാടിയിൽ വെച്ച് നടന്ന ഉത്ഘാടനം…
പി. അനഘക്ക് ഒന്നാം റാങ്ക്
എം എസ് സി ഹൈഡ്രോ കെമിസ്ട്രിയിൽ പി. അനഘക്ക് ഒന്നാം റാങ്ക് ============ ഇരിട്ടി : കൊച്ചിൻ യൂണിവേഴ്സിറ്റി എം എസ് സി ഹൈഡ്രോ കെമിസ്ട്രിയിൽ പി. അനഘക്ക് ഒന്നാം റാങ്ക്. മീത്തലെ പുന്നാട് മാമ്പ്രത്തെ കൃഷ്ണാലയത്തിൽ പി. കെ. വിജയൻ…
ഇടിമിന്നലിൽ വയറിംഗ് ഉപകരണങ്ങൾ കത്തി നശിച്ചു.
ഇരിട്ടി: വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ അയ്യൻകുന്ന് ചരളിലെ മേക്കാൻതുരുത്തിയിൽ സണ്ണിയുടെ വീടിൻ്റെ ഇലക്ട്രിക് വയറിംഗ് കത്തി നശിച്ചു. കഴിഞ്ഞ ഒരാഴ്ച കാലമായി മേഖലയിൽ ശക്തമായ ഇടിമിന്നലാണ് ഉണ്ടായിട്ടുള്ളത്. മിന്നലിൽ വീടിൻ്റെ വയറിംഗ് പൂർണ്ണമായും കത്തിനശിച്ച നിലയിലുമാണ്. സംഭവ സമയം വീട്ടിൽ…
സ്കൂട്ടറിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് 3 പേർക്ക് പരുക്ക്
കൂത്തുപറമ്പ് : കണ്ണൂർ റോഡിൽ ബേബി സിനിമാസിന് എതിർവശം സ്കൂട്ടറിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് 3 പേർക്ക് പരുക്ക്. സമീപത്തെ കടയിൽ നിന്ന് സാധനം വാങ്ങി സ്കൂട്ടറിൽ കയറി പുറപ്പെടുമ്പോഴാണ് പിറകെ എത്തിയ ഗുഡ്സ് ഓട്ടോ സ്കൂട്ടറിന് പിന്നിൽ ഇടിച്ച് സ്കൂട്ടർ…
ലോക കയ്യെഴുത്ത് മത്സരത്തിൽ ഒന്നാമതെത്തി ആൻമരിയ ബിജു
ശ്രീകണ്ഠപുരം : ലോക കയ്യെഴുത്തു മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുടിയാൻമല സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനി. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണിൽ പഠിക്കുന്ന ആൻമരിയ ബിജു എന്ന 16 കാരിയാണ് ഈ നേട്ടം കൈവരിച്ചത്. ന്യൂയോർക്ക്…
ഐ.സി.ഡി.എസ്. സെക്ടര്‍തല പ്രദശനവും 46-ാം വാര്‍ഷികാഘോഷവും ഉളിക്കല്‍ പഞ്ചായത്തില്‍ സമാപനമായി
നുച്ചിയാട് : വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി സെക്ടര്‍ പ്രദര്‍ശനമേള നുച്ചിയാട് ഗവ.യു.പി.സ്കൂളില്‍ നടന്നു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബേബി തോലാനി പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ്. ന്റെ 46 മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടുള്ള…
കെപിസിസി പട്ടിക പാർട്ടികക്ക് ഒരു അതൃപ്തിയും കലാപവും ഇല്ല എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ
കെപിസിസി പട്ടിക പാർട്ടികക്ക് ഒരു അതൃപ്തിയും കലാപവും ഇല്ല എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിക്കകത്ത് ചർച്ച ചെയ്ത് പരിഹരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി