• Tue. Sep 17th, 2024
Top Tags

ഇരിട്ടി

  • Home
  • ഉളിക്കൽ പഞ്ചായത്തിൽ അക്രഡിറ്റഡ് എൻജിനിയർ നിയമനം

ഉളിക്കൽ പഞ്ചായത്തിൽ അക്രഡിറ്റഡ് എൻജിനിയർ നിയമനം

ഉളിക്കൽ : ഉളിക്കൽ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനിയർ തസ്തികയിലേക്ക് നിയമനം നടത്തും. ഉദ്യോഗാർഥികൾ സിവിൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയവരോ അഞ്ചുവർഷം പ്രവർത്തന പരിചയമുള്ള സിവിൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടിയവരോ ആയിരിക്കണം. അഭിമുഖം…

പുഴയറിവ് യാത്ര നടത്തി

കേളകം:കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ പുഴയറിവ് യാത്ര നടത്തി.പിടിഎ പ്രസിഡണ്ട് എം പി സജീവന്‍ ,പവിത്രന്‍ ഗുരുക്കള്‍, പ്രിന്‍സിപ്പാള്‍ ഗീവര്‍ഗീസ് എന്‍ ഐ ,അയോണ,എന്നിവര്‍ സംസാരിച്ചു.കേളകം കമ്പിപ്പാലം ജംഗ്ഷനില്‍ നിന്നും ബാവലിപ്പുഴയുടെ തീരത്തുകൂടി…

മാവോവാദികൾക്കായി വീണ്ടും ഹെലികോപ്റ്ററിൽ തിരച്ചിൽ

ഇരിട്ടി : കണ്ണൂർ, വയനാട് ജില്ലകളിലെ വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ മാവോവാദി സാന്നിധ്യം വർധിച്ച് വരുന്ന സാഹചര്യത്തിൽ മാവോവാദി വിരുദ്ധ സേനയും പോലീസും ചേർന്ന് ആറളം, കൊട്ടിയൂർ, വയനാട് വനമേഖലകളിൽ ഹെലികോപ്റ്ററിൽ വീണ്ടും തിരച്ചിൽ നടത്തി. ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക്…

തെരുവ് നായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

      ഇരിട്ടി: തെരുവ് നായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്.ഇരിട്ടി വള്ള്യാടിലെ അളോറഹൗസില്‍ അമല്‍ രാജിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം.ഇരിട്ടിയിലെ വ്യാപാരസ്ഥാപനത്തില്‍ ഡ്രൈവറായ അമല്‍രാജ് ജോലിസ്ഥലത്തേക്ക് പോവുന്നതിനിടെ വൈരീ ഘാതകന്‍…

ബാരാപ്പോൾ പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ; സുരക്ഷാ സംവിധാനം വിലയിരുത്തി ഉന്നത പോലീസ് സംഘം

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്‌റ്റ് ഭീഷണിയുണ്ടെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നത പോലീസ് സംഘം പദ്ധതിയിലെത്തി പരിശോധന നടത്തി. ഡി ഐ ജി തോംസൺ ജോസഫ്, കണ്ണൂർ റൂറൽ എസ് പി എം.…

ഉളിക്കലിൽ വ്യാപാരോത്സവം തുടങ്ങി

ഉളിക്കൽ: ഉളിക്കൽ വ്യാപാരോത്സവം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രിൽ 13 വരെ നീണ്ടു നിൽക്കും. നറുക്കെടുപ്പിലൂടെ എല്ലാ മാസവും സമ്മാനങ്ങൾ നൽകും. വ്യാപാരോത്സവത്തിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.…

ക്രിസ്മസ് – പുതുവത്സര ആഘോഷം; കൂട്ടുപുഴ അതിർത്തിയിൽ പരിശോധന കർശനം

ഇരിട്ടി : ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മറവിൽ കർണാടകയിൽ നിന്നും മദ്യവും മറ്റ് ലഹരി വസ്തുക്കളും കേരളത്തിലേക്ക് കടത്തുന്നത് തടയാൻ കൂട്ടുപുഴ അതിർത്തിയിൽ പോലീസും എക്സൈസും പരിശോധന ശക്തമാക്കി. നിലവിലുള്ള പരിശോധനയ്ക്ക് പുറമേ കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷ്യൽ…

കണ്ണൂരിലെ അതിര്‍ത്തി ഗ്രാമത്തിലെ വിളകള്‍ പിഴുതെറിയും, വഴി തടയും; കര്‍ണാടക വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തം

ഇരിട്ടി : കണ്ണൂരിലെ അതിര്‍ത്തി ഗ്രാമത്തിലെ കര്‍ഷകരുടെ വിളകള്‍ പിഴുതെറിഞ്ഞും വഴി തടഞ്ഞും കര്‍ണാടക വനം വകുപ്പ്. അയ്യൻകുന്ന്, പാലത്തിങ്കടവ് നിവാസികള്‍ക്കാണ് ഗതികേട്. വീട് നിര്‍മാണം ഉള്‍പ്പെടെ തടഞ്ഞതോടെ ജനകീയ സമിതി പ്രതിഷേധവുമായി രംഗത്ത് എത്തി. കര്‍ണാടകയോട് ചേര്‍ന്നാണ് പാലത്തിങ്കടവ് ബാരാപ്പോള്‍…

പായം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലാമേള ”ഒപ്പമുണ്ട്” എന്ന പേരിൽ സംഘടിപ്പിച്ചു

പായം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലാമേള ”ഒപ്പമുണ്ട്” എന്ന പേരിൽ സംഘടിപ്പിച്ചു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി കലാമേള ഉദ്ഘാടനം ചെയ്തു. മാടത്തിൽ എ.എൽ.പി.സ്കൂളിൽ നടന്ന ചടങ്ങിന് വൈസ് പ്രസിഡൻ്റ് അഡ്വ. എം.വിനോദ് കുമാർ അധ്യക്ഷനായി. പരിപാടിക്ക് വാർഡ് മെമ്പർ പി. സാജിത്…

നാലു പഞ്ചായത്തുകളുമായും മൂന്ന് നിയമസഭ മണ്ഡലങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കൂട്ടുപുഴക്ക് പറയാനുള്ളത് അവഗണനയുടെ കഥ

ഇരിട്ടി : നാലു പഞ്ചായത്തുകളുമായും മൂന്ന് നിയമസഭ മണ്ഡലങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കൂട്ടുപുഴക്ക് പറയാനുള്ളത് അവഗണനയുടെ കഥ.കര്‍ണാടകത്തില്‍നിന്ന് കേരളത്തിലേക്കുള്ള പ്രവേശന കവാടമായ കൂട്ടുപുഴയില്‍ ഒരു സ്വാഗത കമാനം പോലുമില്ല. ഈ അന്തര്‍ സംസ്ഥാന പാതയിലൂടെ നൂറുകണക്കിന് യാത്രാ വാഹനങ്ങളും അതിലധികം ചരക്ക്…