• Wed. Sep 25th, 2024
Top Tags

ഇരിട്ടി

  • Home
  • വള്ള്യാട് സഞ്ജീവനി വനം ബൊട്ടാണിക്കൽ ഗാർഡനായി വികസിപ്പിക്കും

വള്ള്യാട് സഞ്ജീവനി വനം ബൊട്ടാണിക്കൽ ഗാർഡനായി വികസിപ്പിക്കും

ഇരിട്ടി :  സാമൂഹിക വനവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര പതിറ്റാണ്ടു മുൻപ് വനം വകുപ്പിന്റെ സാമൂഹിക വനവകൽക്കരണ വിഭാഗം പഴശ്ശി പദ്ധതിയുടെ അധീന ഭൂമിയിൽ നിന്നും ഏറ്റെടുത്ത് നിർമ്മിച്ച വള്ള്യാട്‌ സഞ്ജീവനി വനം ബോട്ടാണിക്കൽ ഗാർഡനായി വികസിപ്പിക്കുന്നു. ചിത്രശലഭങ്ങളുടെയും നാശോന്മുഖമാവുന്ന വൃക്ഷങ്ങളുടെയും…

തൊഴിൽ കാർഡ്‌ അനുവദിക്കണം

ഇരിട്ടി: ഫോട്ടോ, വീഡിയോ രംഗത്ത്‌ തൊഴിലെടുക്കുന്നവർക്ക്‌ സർക്കാർ അംഗീകൃത തൊഴിൽ കാർഡ്‌ അനുവദിക്കണമെന്ന്‌ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ ആൻഡ്‌ വീഡിയോ ഗ്രാഫേഴ്‌സ്‌ യൂണിയൻ(സിഐടിയു) ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇ.എസ്‌. സത്യൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ അംഗമായ നഗരസഭാ കൗൺസിലർ കെ. നന്ദനനെ ജില്ലാ…

വീടിന്റെ മേൽക്കൂര തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക് – ഉള്ളിൽ കുടുങ്ങിയ വീട്ടുകാരെ നാട്ടുകാർ രക്ഷപ്പെടുത്തി

ഇരിട്ടി : കോളിക്കടവ് തെങ്ങോല റോഡിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് ഉള്ളിൽ കുടുങ്ങിപ്പോയ വീട്ടുകാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ചെറുകടവൂർ രാജീവന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. വീട്ടിലുണ്ടായിരുന്ന രാജീവന്റെ ഭാര്യ സിന്ധു മകൻ രാഹുൽ എന്നിവർ തകർന്നുവീണ അവശിഷ്ടങ്ങൾക്കുള്ളിൽ…

ശക്തമായ കാറ്റിൽ മേൽക്കൂര തകർന്നു

ഇരിട്ടി: കാക്കയങ്ങാട് നല്ലൂർ ശാഖ മുസ്ലിം ലീഗ് ഓഫീസിൻ്റെയും ശിഹാബ് തങ്ങൾ ഹെൽപ്പ് സെൻ്ററിൻ്റേയും മേൽക്കൂര ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിൽ പൂർണ്ണമായും തകർന്നു. പേരാവൂർ എം എൽ എ അഡ്വ.സണ്ണി ജോസഫ്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്…

ഇരിട്ടി പാലാപ്പറമ്പിൽ ആശുപത്രി മാലിന്യം തള്ളി; പ്രതിഷേധം

ഇരിട്ടി∙ ഇരിട്ടി നഗരസഭ പരിധിയിൽപെട്ട പുന്നാട് പാലാപ്പറമ്പിൽ ആശുപത്രി മാലിന്യം തള്ളിയ നിലയി‍ൽ കണ്ടെത്തി. ഉത്തരവാദികളെ പിടികൂടണമെന്നു ആവശ്യപ്പെട്ട് നഗരസഭ അധികൃതർ പൊലീസിനെ സമീപിച്ചു. ടൗൺ മേഖലയിൽ നിന്നു അധികം ദൂരത്തല്ലാതെ ഉയർന്ന പ്രദേശമായ പാലപ്പറമ്പിലെ കശുമാവ് തോട്ടത്തിലെ പഴയ കൽപ്പണ…

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ  ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക്  ദിവസവേതനാടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ വാക്ക് ഇൻ ഇന്റർവ്യൂവിന് ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ 30/04/2022 രാവിലെ 10.30 തിന് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഇരിട്ടി താലൂക്കാശുപത്രി ഓഫീസിൽ…

തൂണ് വരെ തുരുമ്പിച്ചു; 9 കോടിയുടെ വഴിവിളക്കുകൾ നോക്കുകുത്തി

ഇരിട്ടി∙ രാജ്യാന്തര നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച തലശ്ശേരി – വളവുപാറ റോഡിൽ സ്ഥാപിച്ച സൗരോർജ വഴിവിളക്കുകളിൽ ഭൂരിഭാഗവും തെളിയുന്നില്ല. സ്ഥാപിച്ചതു മുതൽ കത്താത്ത വിളക്കുകളും ധാരാളം. ഒരെണ്ണത്തിനു 95,000 രൂപ ചെലവിൽ 9 കോടി രൂപയോളം മുടക്കി കെഎസ്ടിപി പദ്ധതി പ്രകാരം…

ഇരിട്ടി പേരാവൂർ റൂട്ടിൽ ബസ്സപകടം

ഇരിട്ടി പേരാവൂർ റൂട്ടിൽ ജബ്ബാർകടവ് പാലത്തിന് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്കേറ്റു. പരി ക്കേറ്റവരെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദം, സൂപ്പർസ്റ്റാർ ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്.  

റമളാൻ സംഗമവും റിലീഫ് വിതരണവും നടത്തി.

ഇരിട്ടി: കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ്എസ്എഫ് പുന്നാട് യൂണിറ്റ് അഭിമുഖ്യത്തിൽ റമളാൻ സംഗമവും റിലീഫ് വിതരണവും നടത്തി.അഡ്വ.സണ്ണി ജോസഫ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് സോൺ സെക്രട്ടറി മുഹമ്മദ് റഫീഖ് നിസാമി അധ്യക്ഷത വഹിച്ചു. ഇരട്ടി നഗരസഭ…

പഴശ്ശി പദ്ധതി പ്രധാന കനാലിലൂടെ വീണ്ടും വെള്ളമൊഴുകും; ട്രയൽറൺ 20ന്

ഇരിട്ടി: നീണ്ട കാത്തിരിപ്പിനൊടുവിൽ പഴശ്ശി പദ്ധതിയുടെ പ്രധാന കനാലിലൂടെ വീണ്ടും വെള്ളമൊഴുകും. പഴശ്ശി ഡാം മുതൽ കീച്ചേരി വരെയുള്ള പ്രധാന കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയൽറൺ…