• Tue. Sep 24th, 2024
Top Tags

ഇരിട്ടി

  • Home
  • സ്വകാര്യ ബസ് സമരം: നട്ടം തിരിഞ്ഞ് മലയോര ജനത

സ്വകാര്യ ബസ് സമരം: നട്ടം തിരിഞ്ഞ് മലയോര ജനത

ഇരിട്ടി: സ്വകാര്യ ബസ് സമരം കാരണം നട്ടം തിരിഞ്ഞ് ജനം. മലയോര മേഖലയിൽ ജനജീവിതം നിശ്ചലമായ അവസ്ഥ ആയിരുന്നു. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വഴി ഓടിയ ഒറ്റപ്പെട്ട കെഎസ്ആർടിസി ബസുകൾ ആയിരുന്നു നാട്ടുകാർക്ക് ആശ്രയം. മുൻകാലങ്ങളിൽ ഇത്തരത്തിൽ ഉള്ള സമരങ്ങൾ നടക്കുമ്പോൾ…

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്-

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്- കൊട്ടിയൂർ കണ്ടപ്പുനം ഭവാനിക്കുന്നിൽ വാഹനാപകടം. ബൈക്ക് യാത്രികന് പരിക്ക്. ഭവാനിക്കുന്ന് സ്വദേശിയും ജില്ല ബാങ്ക് കൊട്ടിയൂർ ശാഖയിലെ കളക്ഷൻ ഏജന്റുമായ കവളക്കാട്ട് സ്കറിയ(തങ്കച്ചൻ)ക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ സ്കറിയയെ കണ്ണൂരിലേ…

കാറ്റിലും വേനൽ മഴയിലും മേഖലയിൽ പരക്കെ നാശം

ഇരിട്ടി∙ വേനൽമഴയിലും കനത്ത കാറ്റിലും മേഖലയിൽ വ്യാപക നാശം. ഉളിക്കൽ ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിൽ മരം പൊട്ടിവീണു. ഓട്ടോയ്ക്ക് ഉള്ളിൽ ഉണ്ടായിരുന്ന മാട്ടറയിലെ സുബിനേഷ് (25) അത്ഭുതകരമായി രക്ഷപ്പെട്ടു. ആറളം പഞ്ചായത്തിൽ വൻ കൃഷി നാശം ഉണ്ടായി.…

ഇരിട്ടി നഗരസഭാ ബജറ്റ്; ഇരിട്ടിയിൽ ടൗൺഹാളും മൾട്ടിലവൽ ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കാൻ ഒരു കോടി

ഇരിട്ടി: ഇരിട്ടിയിൽ മുനിസിപ്പൽ ടൗൺഹാളും മൾട്ടിലവൽ ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കാൻ ഒരു കോടി രൂപ വകയിരുത്തിയും നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ ഒരുലക്ഷം തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാൻ 36 കോടിയുടെ പദ്ധതി നിർദ്ദേശിച്ചുമുള്ള ഇരിട്ടി നഗരസഭാ ജൻഡർ ബജറ്റ്‌ വൈസ്‌ ചെയർമാൻ പി.…

കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും സൗരോർജ്ജ തൂക്കുവേലി കമ്മീഷനിംഗും

ഇരിട്ടി: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ നബാർഡ് ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് വഴി നടപ്പിലാക്കുന്ന കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും സൗരോർജ്ജ തൂക്കുവേലി കമ്മീഷനിംഗും നബാർഡ് ചെയർമാൻ ഡോ. ജി.ആർ. ചിന്താല നിർവഹിച്ചു. ഒന്നും…

ആറളം ആദിവാസി പുനരധിവാസ മേഖലയിൽ സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് വഴി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു

ആറളം ആദിവാസി പുനരധിവാസ മേഖലയിൽ നബാർഡ് ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് വഴി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ആറളം ആദിവാസി മേഖലയിലെ 11 , 12 , 13 ബ്ലോക്കിൽ 2017 ആരംഭിച്ച ഒന്നാംഘട്ട…

കോൺഗ്രസ് തോറ്റാൽ ഈ രാജ്യമാണ് പരാജയപ്പെടുക – കെ.സുധാകരൻ

ഇരിക്കൂർ : കോൺഗ്രസ് പരാജയപ്പെടുമ്പോൾ തോറ്റ് പോകുന്നത് ഈ രാജ്യമാണെന്ന് കെ.സുധാകരൻ പറഞ്ഞു. ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സി.യു.സി നേതൃ സംഗമവും വരവേൽപ്പും ഉദ്ഘാടനം ചെയ്തു കൊണ്ട്സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് സി.വി ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സജീവ്…

നെടുംപോയിൽ ചുരം റോഡിന്റെ ഇരുവശങ്ങളിലും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ലോക വനദിനം ആചരിച്ചു

നെടുംപോയിൽ ചുര റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വനഭൂമിയിൽ സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ലോക വനദിനം ആചരിച്ചു.കൊട്ടിയൂർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റെ നേതൃത്വത്തിൽ റേഞ്ചിലെ മുഴുവൻ ഉദോഗസ്ഥരും ദിവസകൂലി വാച്ചർമാരും ഉദ്ദേശം നൂറ്റി അമ്പത്തോളം ചാക്ക്…

ജനജീവിതത്തിന് ഭീഷണിയായി കാട്ടാന ശല്യം തുടരുന്നു

കേളകം: രാമച്ചിയില്‍ ജനജീവിതത്തിന് ഭീഷണിയായി കാട്ടാന ശല്യം തുടരുന്നു. വീടിനോട് ചേര്‍ന്ന തൊഴുത്ത് തകര്‍ത്ത കാട്ടാനകൂട്ടം വ്യാപക കൃഷിനാശവും വരുത്തി. കൊട്ടിയൂര്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന രാമച്ചിയിലെ ജനവാസ മേഖലകളില്‍ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. താഴത്തെ മുറി ജോണിന്റെ വീടിനോട് ചേര്‍ന്ന…

കേളകം ഇരട്ടത്തോടിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

കേളകം ഇരട്ടത്തോടിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഡെൽന ബസ്സും എതിരെ വരികയായിരുന്ന നാനോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ ഡ്രൈവർ ചുങ്കക്കുന്ന് സ്വദേശി നരിമറ്റം ജിബിന് പരിക്കേറ്റു. ഇയാളെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ…