• Fri. Oct 18th, 2024
Top Tags

Uncategorized

  • Home
  • റോഡ് നവീകരണം പാതി വഴിയില്‍; പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ റോഡിലെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കി

റോഡ് നവീകരണം പാതി വഴിയില്‍; പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ റോഡിലെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കി

ഇരിട്ടി : പെരുംപഴശ്ശി കീഴ്പ്പള്ളി റോഡിലെ പറമ്പത്തെക്കണ്ടിയില്‍ മെമ്പറുടെ നേതൃത്വത്തിലാണ് റോഡ് അറ്റകുറ്റപ്പണി നടത്തിയത്. രണ്ടുവര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറളം പെരുംപഴശ്ശി മുതല്‍ കീഴ്പ്പള്ളി വരെയുള്ള എട്ടര കിലോമീറ്റര്‍ റോഡ് നവീകരണ പ്രവര്‍ത്തി ആരംഭിച്ചത്. ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തിയാണ്…

കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം

ഇരിട്ടി:  ആറളം ചെടികുളത്ത് ആലപ്പാട്ട് ഷിജോയുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. ഞായറാഴ്ച രാവിലെ കൃഷിയിടത്തില്‍ ചെന്നപ്പോഴാണ് ഈ കാഴ്ച കാണുന്നത്. ആറളം ചെടികുളത്തെ ജനവാസ കേന്ദ്രത്തില്‍ എത്തിയ കാട്ടാനക്കൂട്ടമാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. കുലച്ചതും, കുലക്കാറായതുമായ നൂറുകണക്കിന് വാഴകളും, മൂന്ന് വര്‍ഷം…

ബസുകളുടെ ഏകീകൃത സര്‍വീസ് ആരംഭിച്ചു

ഇരിട്ടി : ഇരിട്ടി തലശ്ശേരി റൂട്ടില്‍ ബസുകളുടെ ഏകീകൃത സര്‍വീസ് ആരംഭിച്ചു. ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ഉദ്ഘാടനം ചെയ്തു. ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന നാല്‍പതോളം ബസുകളുടെ കൂട്ടായ്മയായ തലശ്ശേരി ഇരിട്ടി ബസ് ഓപ്പറേറ്റേഴ്‌സ് സൊസൈറ്റി രൂപീകരിച്ചാണ് ഏകീകൃത സര്‍വീസ് ആരംഭിച്ചത്.…

പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

ഇരിട്ടി:  പടിയൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് ചടച്ചികുണ്ടം എസ്.ടി കോളനിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ രീതിയില്‍ പടര്‍ന്നു പിടിക്കുകയാണ് ഉള്ളത്. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 30 ഓളം ആളുകള്‍ക്ക് കോവിഡ് പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ ആളുകളെയും…

ആയുര്‍വേദ കടയ്ക്ക് തീ പിടിച്ചു

പയ്യന്നൂര്‍: മാതമംഗലം സെന്‍ട്രല്‍ ബസാറിലുള്ള കടക്ക് തീപിടിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. സെന്‍ട്രല്‍ ബസാറിലെ സ്വാമീസ് ആയുര്‍വ്വേദ കടയ്ക്കാണ് തീ പിടിച്ചത് മുകളിലെ നിലപൂര്‍ണ്ണമായും കത്തിയമര്‍ന്നു. പെരിങ്ങോത്ത് നിന്നും പയ്യന്നൂരില്‍ നിന്നും മൂന്ന് യൂണീറ്റ് ഫയര്‍ഫോഴ്‌സ് വാഹനമെത്തിയാണ് തീ…

വ്യത്യസ്തമായ പ്രതിഷേധം

കണ്ണൂർ : ഇന്ധനവില വർദ്ധനവിനെതിരെ പതിനാറുകാരനെ വ്യത്യസ്തമായപ്രതിഷേധം. സൈക്കിൾ സ്കൂട്ടറിന്റെ മാതൃകയിൽ നിർമ്മിച്ച്അത് ജില്ലാ ആസ്ഥാനമായ കണ്ണൂർ വരെ ഓടിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥി പ്രതിഷേധം അറിയിച്ചത്.പുളിങ്ങോത്തെ മുനീർ സുലേഖ ദമ്പതികളുടെ മകനായ ഫാരീസ് ആണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്. തന്റെ…

എ.ബി. സ്പോർട്ടിംഗ് ക്ലബ്ബ് ,അബ്ദുൾ കലാം മെമ്മോറിയൽ വായനാശാല ഭരണസമിധിക്ക് പുതിയ ഭാരവാഹികൾ അധികാരമേറ്റു

മുണ്ടാനൂർ: എ.ബി. സ്പോർട്ടിംഗ് ക്ലബ്ബ് ,അബ്ദുൾ കലാം മെമ്മോറിയൽ വായനാശാല ഭരണസമിധിക്ക് പുതിയ ഭാരവാഹികൾ അധികാരമേറ്റു. മുൻ വാർഡ് മെമ്പറും ക്ലബ്ബ് ഭാരവാഹിയുമായ എൻ. കെ. റോയിയെ ക്ലബ്ബ് പ്രസിഡൻറായി തെരഞ്ഞെടുത്തു.മുൻ പ്രസിഡൻ്റ് ജോബി എം ജോസിൻ്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.…

അധ്യാപക ശ്രേഷ്‌ഠരെ ആദരിച്ചു.

ചെങ്ങളായി : ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് 65 വയസ്സു കഴിഞ്ഞ 14 അധ്യാപക ശ്രേഷ്ഠരെ വീടുകളിൽ ചെന്ന് ആദരിച്ചു. ആദരായന യാത്ര രാവിലെ വായനശാല പരിസരത്തു വെച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി.അരവിന്ദാക്ഷൻ…

ഹരിജൻ മുഖപ്രസംഗം കൈമാറി

കണ്ണൂർ: കൗമുദി ടീച്ചർ മഹാത്മാ ഗാന്ധിജിക്ക് ഹരിജനോദ്ധാരണ ഫണ്ടിലേക്കായി ആഭരണങ്ങൾ കൈമാറിയതിനെ പ്രകീർത്തിന് ഹരിജൻ വാരികയിൽ 1934 ജനുവരി 19 ന് എഴുതിയ മുഖപ്രസംഗത്തിന്റെ പകർപ്പ് ഡി.സി.സി. ഓഫീസിലെ റഫറൻസ് ലൈബ്രററിക്ക് കൈമാറി. കണ്ണൂർ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയാണ്…

കിസാൻ സർവ്വീസ് സൊസൈറ്റി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം

ചെമ്പം തൊട്ടി :- കിസാൻ സർവ്വീസ് സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസ് ദേശീയ അദ്ധ്യക്ഷൻ ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. തൊപ്പി പാളയണിഞ്ഞ് നടുവളഞ്ഞു നിൽക്കുന്ന കർഷകരെ ലയൺസ്, റോട്ടറി തലത്തിലേയ്ക്ക് ഉയർത്തുകയാണ് കിസാൻ സർവ്വീസ് സൊസൈറ്റിയുടെ ലക്ഷ്യമെന്നു ഉദ്ഘാടന…