• Sat. Jul 27th, 2024
Top Tags

വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാകും

Bydesk

May 19, 2021

കെ കെ ശൈലജ ടീച്ചറുടെ അഭാവത്തിൽ ആറന്മുള എംഎൽഎയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ വീണ ജോര്‍ജ് കേരളത്തിന്റെ രണ്ടാം പിണറായി സർക്കാരിലെ ആരോഗ്യമന്ത്രിയാകും. ആരോഗ്യവകുപ്പ് വനിതാമന്ത്രിമാരിൽ ഒരാള്‍ക്ക് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നലെയാണ് വീണ ജോര്‍ജിന് തന്നെ വകുപ്പ് ലഭിച്ചത്.നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *