• Sat. Jul 27th, 2024
Top Tags

ഇരിട്ടി മട്ടന്നൂർ റോഡിൽ ബസും സ്കൂട്ടറും കൂട്ടിയിയിടിച്ചു. ഇരുചക്ര യാത്രികന് ഗുരുതരം

Bydesk

Sep 9, 2021

ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ ഉളിയിൽ കുന്നിൻകീഴിൽ വാഹനാപകടം. ബസ്സും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്.
ഉരുവച്ചാൽ മണക്കായി സ്വദേശി ജിഷ്ണുവിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 10. 30 ഓടെയാണ് അപകടം നടന്നത്. ഇരിട്ടി ഭാഗത്തുനിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന
സ്വകാര്യബസും മട്ടന്നൂർ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന
ഇരുചക്രവാഹനം തമ്മിലാണ്കൂ ട്ടിയിടിച്ചത് . അപകടത്തിൽ ഇരുചക്രവാഹനം പൂർണമായും തകർന്നു.
ഗുരുതര പരിക്കേറ്റ ഉരുവച്ചാൽ മണക്കായി സ്വദേശി ജിഷ്ണുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *