• Wed. Dec 4th, 2024
Top Tags

ജിസ (റാണി-46)  നിര്യാതയായി

Bydesk

Sep 9, 2021
 ചെറിയഅരീക്കമല  പനമടയ്ക്കൽ ബിനോയിയുടെ ഭാര്യ ജിസ (റാണി-46)  നിര്യാതയായി. സംസ്കാരം 10/9/21 ഉച്ചയ്ക്ക് 12 ന് ചെറിയഅരീക്കമല സെൻ്റ് ജോസഫ്സ് പള്ളിയിൽ. പരേത കുടിയാന്മല പൂവത്തുംമൂട്ടിൽ കുടുംബാംഗം. മക്കൾ: അമൽ ബിനോ തോമസ്, ആൻസി ബിനോ തോമസ് (ഇരുവരും വിദ്യാർത്ഥികൾ).
Spread the love

Leave a Reply

Your email address will not be published. Required fields are marked *