• Fri. Nov 15th, 2024
Top Tags

പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

Bydesk

Sep 16, 2021

ഇരിട്ടി : അയ്യംകുന്ന് പഞ്ചായത്തിലെ അഴിമതിക്കും ക്രമക്കേടുകൾക്കും എതിരെ എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന സമരം എൻ.സി.പി. സംസ്ഥാന കമ്മിറ്റി അംഗം എം എ ആൻ്റെണി ഉദ്ഘാടനം ചെയ്തു.

എൻ പി. ജോസഫ് അധ്യക്ഷനായി. ജോസഫ് ഓരത്തേൽ, സിബി വാഴക്കാല, ബിജോയ് പ്ലാത്തോട്ടം , ഷൈനി വർഗ്ഗീസ് , ലിജു എളപ്പുങ്കൽ എന്നിവർ സംസാരിച്ചു.

 

 

video

Spread the love

Leave a Reply

Your email address will not be published. Required fields are marked *