മട്ടന്നൂർ : മട്ടന്നൂർ എക്സൈസ് റെയ്ഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അനു ബാബുവും പാർട്ടിയും കൂടി 20 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഉളിയിൽ സീതീന്റവിട വീട്ടിൽ ഇബ്രാഹിം.എൻ.പി.(65) എന്നയാളെ അറസ്റ്റ് ചെയ്ത് NDPS കേസ്സെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ, സി ഇ ഒ മാരായ ടി.ഒ. വിനോദ് വി.എൻ. സതീഷ് എം.പി. ഹാരിസ് കെ.സുനീഷ് എന്നിവർ പങ്കെടുത്തു.