• Wed. Dec 4th, 2024
Top Tags

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ സ്കീം വർക്കേഴ്‌സ് സംയുക്ത ട്രേഡ് യൂണിയൻ നാളെ ധർണ്ണ സമരം സംഘടിപ്പിക്കും .

Bydesk

Sep 23, 2021

പടിയൂർ : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ സ്കീം വർക്കേഴ്‌സ് സംയുക്ത ട്രേഡ് യൂണിയൻ (അങ്കണവാടി, ആശാവർക്കാർ, സ്കൂൾ പാചകം, ഐ എൻ ടി യു സി ,സി ഐ ടി യു ,എ ഐ ടി യു സി ,എസ് ടി യു) ആഭിമുഖ്യത്തിൽ സെപ്തംബർ 24 വെള്ളിയാഴ്ച രാവിലെ 10 .30 ന് പടിയൂർ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ സമരം സംഘടിപ്പിക്കും .

മിനിമം വേതനം 21000 അനുവദിക്കുക .പെൻഷൻ 10000 ആക്കുക .റിസ്‌ക്ക് അലവൻസ് പ്രെതിമാസം 10000 രൂപ അനുവദിക്കുക, അലവൻസും ശമ്പള കുടിശ്ശികയും ,ഇ ആസ് ഐ ആനുകൂല്യവും അനുവദിക്കുക . എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സമരം സംഘടിപ്പിക്കുന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *