• Sat. Jul 27th, 2024
Top Tags

സെലക്ഷൻ പൂർത്തിയായി.

Bydesk

Sep 24, 2021

കണ്ണൂർ : തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ കേന്ദ്രങ്ങളിലേക്ക് 6,7,8,11 ക്ലാസുകളിലേക്കുള്ള സെലക്ഷൻ കണ്ണൂരിൽ പൂർത്തിയായി.

കണ്ണൂർ– കാസർകോട് ജില്ലക്കാർക്കായി പൊലീസ് പരേഡ് ഗ്രൗണ്ടിലായിരുന്നു 2 ദിവസം സെലക്ഷൻ നടന്നത്. ഇന്നലെ കണ്ണൂർ ജില്ലയിലെ വിദ്യാർഥികൾക്കായി നടന്ന സെലക്ഷനിൽ 400 പേർ പങ്കെടുത്തു. ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് നേതൃത്വത്തിലാണു സെലക്ഷൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *