• Mon. Sep 9th, 2024
Top Tags

അറബിയിലെ വയലിൽ കൊല്ലാട്ട് വി. വി. വര്ഗീസ് ( ബേബിച്ചായൻ 85) കാനഡയിൽ വെച്ച് അന്തരിച്ചു

Bydesk

Oct 22, 2021

ഇരിട്ടി : ഉളിക്കൽ അറബിയിലെ വയലിൽ കൊല്ലാട്ട് വി. വി. വര്ഗീസ് ( ബേബിച്ചായൻ 85) കാനഡയിൽ വെച്ച് അന്തരിച്ചു. മലബാറിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു.
ഭാര്യ : ഏലിയാമ്മ ( കോട്ടയം പാമ്പാടി പിണർകുടിയിൽ കുടുംബം ). മക്കൾ : പാസ്റ്റർ മാത്യു വര്ഗീസ് ( റെജി , യു എസ് എ ) , സജി (കാനഡ), ജയ്മോൾ (ദോഹ), ബിജി ( കാനഡ ). മരുമക്കൾ : റുബി വര്ഗീസ് (യു എസ് എ ), ബിൻസി ( കാനഡ ), പാസ്റ്റർ കെ.പി. സാം ( ദോഹ ), റെജിമോൾ. സഹോദരങ്ങൾ : ലീലാമ്മ ( കാനഡ ), അന്നമ്മ തെങ്ങും പള്ളിയിൽ ( കാനഡ ), കുഞ്ഞുമോൻ ( കാനഡ ) അനിയച്ചൻ (അറബി ),ആലീസ് ( കാനഡ ), പരേതരായ കുഞ്ഞച്ചൻ, തങ്കമ്മ. സംസ്കാരം പിന്നീട് കാനഡയിലെ വൻകോവറിൽ വെച്ച് നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *