• Mon. Sep 9th, 2024
Top Tags

അജിത റോയ് (52) അന്തരിച്ചു

Bydesk

Oct 22, 2021

ഉളിക്കൽ ഏഴൂരിലെ കൊടുമുള്ളൂർ തറ അജിത റോയ് (52) അന്തരിച്ചു.ഭർത്താവ് : റോയ് , മകൾ : റോജിന, പിതാവ്  പരേതനായ വാസു, മാതാവ് : മാധവി, സഹോദരങ്ങൾ : വിജയൻ, ബാബു, സാജു, സാബു. സംസ്ക്കാരം ഇന്ന് (22.10.2021 ന് വെള്ളിയാഴ്ച ) രാവിലെ 10 മണിക്ക് പൊയ്യൂർക്കരി പൊതു ശ്മാശാനത്തിൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *