• Fri. Sep 20th, 2024
Top Tags

Month: October 2021

  • Home
  • കേരളാ ഫയർ ആന്റ് റെസ്ക്യുസർവീസസ് ഡ്രൈവേഴ്സ് ആന്റ് മെക്കാനിക്ക് അസോസിയേഷൻ

കേരളാ ഫയർ ആന്റ് റെസ്ക്യുസർവീസസ് ഡ്രൈവേഴ്സ് ആന്റ് മെക്കാനിക്ക് അസോസിയേഷൻ

കണ്ണൂർ:കേരളാ ഫയർ ആന്റ് റെസ്ക്യുസർവീസസ് ഡ്രൈവേഴ്സ് ആന്റ് മെക്കാനിക്ക് അസോസിയേഷൻ രണ്ടാമത്കണ്ണൂർ ഡിവിഷൻ സമ്മേളനംകണ്ണൂർ ഭാരത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് . ടി യു ഷാജി മറ്റ് സംസ്ഥാന ഭാരവാഹികളും മേഖലാ ഭാരവാഹികളും പങ്കെടുത്തു. പുതിയ ഭാരവാഹികളായി നാസർ…

എം.പി.ഗോവിന്ദൻ ഗുരുക്കൾ (88)

ഇരിക്കൂർ: ചൂളിയാട് അടുവാപ്പുറത്തെ ആദ്യ കാലനിലത്തെഴുത്ത് ആശാനും,ഓലക്കുട നിർമ്മാണവിദഗ്ധനുമായ എം.പി.ഗോവിന്ദൻ ഗുരുക്കൾ (88) നിര്യാതനായി. ഭാര്യ:ജാനകി,മക്കൾ: ദിവാകരൻ,പ്രദീപൻ (ഹിമ ടൈലേർസ് അടുവാപ്പുറം) സജീവൻ, (കുവൈറ്റ്) അശോകൻ, പ്രസീദ, സിന്ധു. മരുമക്കൾ: രജനി (പെരുമണ്ണ്), സീമ (മടമ്പം തുമ്പേനി),രമ്യ (മലപ്പട്ടം), വിനോദൻ (ചാലോട്…

പ്രവാസി ലീഗ് ഇരിക്കൂർ മണ്ഡലം സംഗമം

പ്രവാസികളുട പുനരധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വഞ്ചനയ്ക്കെതിരെ പ്രതിഷേധം ഉയരണം. പ്രവാസി ലീഗ് ഇരിക്കൂർ : ഗൾഫ് പ്രതിസന്ധിയും കോവിഡ് വ്യാപനവും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ പുനരധിവാസകാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കൊടിയ വഞ്ചനക്കെതിരെ ജനകീയ പ്രക്ഷോഭം…

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ അടിപ്പാത കടക്കാൻ വള്ളം ഇറക്കേണ്ട അവസ്ഥയിൽ

മഴയൊന്ന് പെയ്താൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ അടിപ്പാത ‘കുളമാവും’. ശനിയാഴ്ചത്തെ മഴയിൽ അടിപ്പാതയിൽ ഒരാളുടെ അരയ്ക്കൊപ്പം ഉയരത്തിലാണ് വെള്ളംകയറിയത്. റെയിൽവേസ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ട്, മൂന്ന് പ്ലാറ്റ് ഫോമിലേക്കും തിരിച്ചും പോകാവുന്ന വിധത്തിലാണ് അടിപ്പാത നിർമിച്ചിട്ടുള്ളത്. ബാഗുകളുമായി അടിപ്പാതയുടെ അടുത്തെത്തി വെള്ളംനിറഞ്ഞത്…

പ്രൊജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു

ഇരിട്ടി: പടിയൂര്‍ കല്യാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പുതുതായി ഒരു പ്രൊജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 2022 മാര്‍ച്ച് 31 വരെയാണ് നിയമനം. അപേക്ഷകര്‍ 2021 ജനുവരി1 ന് 18 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. യോഗ്യത സംസ്ഥാന…

മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനം അല്ല; ന്യൂനമർദം എറണാകുളത്തിനും കോഴിക്കോടിനും ഇടയിലെ തീരത്തിന് സമീപം

സംസ്ഥാനത്ത് അനുഭവപ്പെടുന്ന അതിശക്തമായ മഴയ്ക്ക് കാരണം ( kerala rain ) മേഘവിസ്‌ഫോടനമല്ലെന്ന് ( cloudburst ) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം കാരണം ഇടിമിന്നൽ മേഘങ്ങൾ സജീവമായി. കേരളം മേഘാവൃതമാണ്. ഇത് കാരണം ശക്തമായ ഇടിമിന്നൽ,മഴ, കാറ്റ് തുടരാൻ സാധ്യതയുണ്ടെന്നാണ്…

പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങി

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിൽ കെഎസ്ആർടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. ഇവിടെ ഒരാൾ പൊക്കത്തോലം വെള്ളമാണ് ഉണ്ടായിരുന്നത്. ബസിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികൾ ചേർന്ന് പുറത്തിറക്കി.…

പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പ്രതിസന്ധിയിൽ

മലപ്പുറം :  പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പ്രതിസന്ധിയിൽ. തെരച്ചിൽ മൂന്ന് ദിവസം പിന്നിട്ടപ്പോൾ മത്സ്യത്തൊഴിലാളികൾ ലക്ഷകണക്കിന് രൂപ ബാധ്യതയിലാണ്. തെരച്ചിലിൽ മതിയായ സർക്കാർ സംവിധാനങ്ങളില്ലെന്നും ആരോപണമുണ്ട്. രക്ഷാപ്രവർത്തനത്തിന് പങ്കെടുക്കുന്ന മത്സ്യബന്ധന ബോട്ടുകൾക്ക് ഒരു ദിവസം അര ലക്ഷം രൂപയുടെ…

കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി : കനത്ത മഴയില്‍ കോട്ടയത്ത് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടിമറ്റത്തുനിന്നാണ് മൃതദേഹം കിട്ടിയത്. അഞ്ച് മൃതദേഹമാണ് കൂട്ടിക്കലില്‍ നിന്ന് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം…

ഉദ്ഘാടനത്തിൽ ഒതുങ്ങി കരിക്കോട്ടക്കരി വില്ലേജ് ഓഫീസ്.അഞ്ച് മാസം മുൻപ് ഉദ്ഘാടനം കഴിഞ്ഞ വില്ലേജ് ഓഫീസ് ഇപ്പോഴും  അടഞ്ഞുതന്നെ.

കരിക്കോട്ടക്കരി : കരിക്കോട്ടക്കരി ആസ്ഥാനമായി പുതിയ വില്ലേജ്  മലയോര കുടിയേറ്റ ജനതയുടെ ചിരകാല ആഗ്രഹമായിരുന്നു. ഇത് യാഥാർത്ഥ്യമാകുന്നു എന്ന പ്രഖ്യാപനം വളരെ ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്. അങ്ങനെ കരിക്കോട്ടക്കരി വില്ലേജ് ഓഫീസ് യാഥാർത്ഥ്യമായി. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾക്ക് മുൻമ്പ് കരിക്കോട്ടക്കരി…