• Thu. Sep 19th, 2024
Top Tags

Month: October 2021

  • Home
  • ഇരിട്ടിയിൽ കർഷക കൺവെൻഷൻ സംഘടിപ്പിച്ചു .

ഇരിട്ടിയിൽ കർഷക കൺവെൻഷൻ സംഘടിപ്പിച്ചു .

ഇരിട്ടി : അഖിലേന്ത്യാ കിസാൻ സഭ കണ്ണൂർ ജില്ല കൗൺസിലിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, പ്രത്യേക പാക്കേജ് അനുവദിക്കുക, കൃഷിയെയും കർഷകരെയും രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി നടത്തിയ കർഷക കൺവെൻഷൻ കിസാൻ സഭ ദേശീയ സെക്രട്ടറി…

പയ്യാവൂർ പുഴയിൽ കാണാതായ അനിലിൻ്റെ മൃതദേഹം കണ്ടെത്തി

പയ്യാവൂർ:  വണ്ണായിക്കടവ് പുഴയിൽ കാണാതായ അനിലിൻ്റെ ബോഡി കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ 3.15 ഓടെയാണ് നാട്ടുകാർ നടത്തിവന്ന തെരച്ചിലിലാണ് കണ്ടെത്തിയത്. ഏകദേശം അപകടം നടന്ന പാലത്തിൽ നിന്നും 2 കി.മീ. റിലധികം താഴ്ഭാഗത്തു വെമ്പുവ പാലത്തിനു സമീപത്തു നിന്നുമാണ് ബോഡി കണ്ടെത്തിയത്.…

ദത്തോപാന്ത് ഠേംഗ് ഡി സ്മൃതി ദിനാചരണം

ഇരിട്ടി : ബി എം എസ് ഇരിട്ടി സോണിന്റെ നേതൃത്വത്തിൽ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപകനും മാര്‍ഗ്ഗദര്‍ശിയുമായിരുന്ന ദത്തോപാന്ത് ഠേംഗ് ഡി യുടെ സ്മൃതിദിനാചരണം ഇരിട്ടി മാരാർജി മന്ദിരത്തിൽ വെച്ച് നടന്നു. ബി എം എസ് ജില്ലാ സിക്രട്ടറി എം. വേണുഗോപാൽ…

കേരളത്തിലേയ്ക് മയക്കുമരുന്നിന്റെ കുത്തൊഴുക്കാണ്.

നെല്ലിക്കാം പോയിൽ : നെല്ലിക്കാം പോയിൽ മേഖല മദ്യവിരുദ്ധ സമിതി ,മുക്ത ശ്രീ എന്നിവയുടെ നേത്രത്വത്തിൽ നെല്ലിക്കാം പോയിൽ മേഖല മീറ്റിങ്ങ് നെല്ലിക്കാം പോയിൽ ഫൊറോന ദേവാലയത്തിൽ വെച്ച് നടന്നു . സംഘടനകളുടെയും സഹകരണത്തോട കൂട്ടായ് പ്രവർത്തിക്കാൻ തീരുമാനിച്ചു. കേരളത്തിലേയ്ക് മയക്കുമരുന്നിന്റെ…

സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരിമാർ ചേർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി.

ഉളിക്കൽ : സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരിമാർ ചേർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. ഉളിക്കൽ കല്ലുവയൽ റോഡിലെ താമസക്കാരനായ കളരിക്കൽ ജോസാണ് തന്റെ ഭാര്യ പുഷ്പാ ജോൺ (46 ) നെ തന്റെ രണ്ട് സഹോദരിമാർ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചതായി ഉളിക്കൽ…

ഇരിട്ടി സംഗീത സഭയുടെ നേതൃത്വത്തിലുള്ള നാലു ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷത്തിനു തുടക്കമായി.

ഇരിട്ടി : ഇരിട്ടി സംഗീത സഭയുടെ നേതൃത്വത്തിലുള്ള നാലു ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷത്തിനു തുടക്കമായി. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ സംഗീതസഭ പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണൻ , വൈസ് പ്രസിഡന്റ് കെ.സി. ജോസ്, സെക്രട്ടറി അമ്മ മനോജ്, ജോ.…

ഉത്രവധം; ഭർത്താവ് സൂരജിന്‌ പതിനേഴ് വർഷം തടവിനുശേഷം ഇരട്ട ജീവപര്യന്തം

കൊല്ലം : കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.…

കണ്ണൂർ ഹൈവേ ഉപരോധിച്ചു

കണ്ണൂർ : ജില്ലയിലെ പന്ത്രണ്ടായിരത്തോളം പ്ലസ് വൺ സീറ്റിന്റെ അപര്യാപ്തതയിൽ പ്രതിഷേധിച്ച് ഫ്രറ്റെണിറ്റി ജില്ലാ കമ്മിറ്റി കണ്ണൂർ കൾടക്‌സ് ഹൈവേ ഉപരോധിച്ചു.നൂറിലധികം പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു.തുടർന്ന് കണ്ണൂർ ജില്ലാ പ്രസിഡന്റ് ലുബൈബ് ബഷീർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷബീർ എടക്കാട്,നിദാൽ…

ഈ വാഹനം കടന്നു പോകുന്നത് ഇരിട്ടി വഴി. വഴി ഒരുക്കുന്നത് Kerala Fire force & Civil Defence

ഈ വാഹനം കടന്നു പോകുന്നത് ഇരിട്ടി വഴി. വഴി ഒരുക്കുന്നത് Kerala Fire force & Civil Defence 9 മാസം പ്രായമായ കുട്ടി ( ഇനാറ മറിയം ) അടിയന്തിര ചികിത്സക്കായി കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നിന്ന് ബംഗളൂരു…

വിമുക്തി വാർഡ് യോഗവും ബോധവത്കരണ ക്ലാസും നടത്തി.

ഇരിട്ടി : ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ഇരിട്ടി നഗരസഭയിലെ നരിക്കണ്ടം വാർഡിൽ വിമുക്തി യോഗവും ബോധവത്കരണ ക്ലാസും നടത്തി.സിവിൽ എക്സൈസ് ഓഫീസർ ബെൻഹർ കോട്ടത്തുവളപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ കെ. നന്ദനൻ ഉദ്ഘാടനം ചെയ്തു.സിവിൽ എക്സൈസ്…