കണ്ണൂർ : NCP യുടെ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറിയായി അജയൻ പായത്തെ വീണ്ടും തിരഞ്ഞെടുത്തു. ഇരിട്ടി പായം സ്വദേശിയാണ് ഇദ്ദേഹം. തുടർച്ചയായി 9 വർഷക്കാലം ജനറൽ സെക്രട്ടറി സ്ഥാനത്തിന് അർഹനായ മികച്ച സംഘാടകനായ യുവ നേതാവ് മലയോര മേഖലയിലെ അറിയപ്പെടുന്ന പ്രാസംഗികനും , സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമാണ്.