ഉളിക്കൽ : അറബി ചിറ്റാമഠത്തിൽ റോസമ്മ(89) നിര്യാതയായി (26/11/2021) . മക്കൾ: ചിന്നമ്മ, ജോൺ , ലൈസമ്മ, റോയി . പരേതനായ ചാക്കോ. മരുമക്കൾ : സേവ്യർ കാഞ്ഞിരത്താം കുന്നേൽ,മേരിക്കുട്ടി ആനക്കല്ലിൽ ,ജോസുകുട്ടി പടനിലത്ത്, മിനി തുണ്ടത്തിൽ, പരേതയായ സെലിൻ പാറപ്പുറത്ത്.
സംസ്കാരം ഇന്ന് (26/11/2021) ഉച്ചയ്ക്ക് 2 മണിക്ക് അറബി സെന്റ് ജോസഫ് ചർച്ച് സെമിതേരിയിൽ.