• Fri. Sep 20th, 2024
Top Tags

Month: November 2021

  • Home
  • ലോക ട്രാഫിക് ദിനത്തിൽ “അപകട രഹിത…. സുരക്ഷിത യാത്ര….” സന്ദേശവുമായി സമരിറ്റൻ എമർജൻസി ടീം (സൈറ്റ്).

ലോക ട്രാഫിക് ദിനത്തിൽ “അപകട രഹിത…. സുരക്ഷിത യാത്ര….” സന്ദേശവുമായി സമരിറ്റൻ എമർജൻസി ടീം (സൈറ്റ്).

ശ്രീകണ്ഠാപുരം: നിരത്തുകളിൽ പൊലിയുന്ന ജീവനുകളെ ഓർമ്മിക്കുന്ന ലോക ട്രാഫിക് ബോധവത്കരണ ദിനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും, ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചിരിക്കുന്ന പാതകളുടെ ശുചീകരണ പ്രവർത്തികളുടെ തുടക്കവും ശ്രീകണ്ഠാപുരം എസ്.ഐ ശ്രീ.രഘുനാഥ് കെ വി നിർവ്വഹിച്ചു. ഏറെ വളവുകളും തിരിവുകളുമുള്ള തളിപ്പറമ്പ് – ഇരിട്ടി…

DYFI പായം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയതക്കെതിരെ DYFI സെക്കുലർ യൂത്ത് ഫെസ്റ്റ് നടത്തി.

പായം: DYFI പായം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായം കാരിയാലിൽ വർഗ്ഗീയതക്കെതിരെ DYFI സെക്കുലർ യൂത്ത് ഫെസ്റ്റ്നടത്തി. DYFI കണ്ണൂർ ജില്ലാ എസ്സ്ക്യൂട്ടിവ് അംഗം കെ കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് നവീൻ എം അധ്യക്ഷത വഹിച്ചു. മേഖല…

പാവന്നൂരിലെ ആദ്യകാല സംഘ പ്രവർത്തകയായ ശ്രീമതി കെ.കെ യശോദയുടെ മക്കൾക്ക് ഗ്രാമസേവാ സമിതിയുടെ കൈതാങ്ങ്.

മയ്യിൽ: പാവന്നൂരിലെ ആദ്യകാല സംഘ പ്രവർത്തകയായ ശ്രീമതി കെ.കെ യശോദ അകാലത്തിൽ ഉണ്ടായ മാരകമായ അസുഖത്താൽ 2006 ൽ മരണപ്പെടുകയായിരുന്നു. അവരുടെ മക്കളായ അമൽ ദേവ് ,അമൃത മോൾ ,അഭിജിത്ത് എന്നിവർ പഴക്കമേറെയുള്ള ഏത് സമയത്തും തകർന്ന് വീഴാവുന്ന തരത്തിലുള്ള വീട്ടിൽ…

സി. പി. ഐ. എം ഇരിട്ടി ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി ആഗോളവത്ക്കരണക്കാലത്ത് തൊഴിൽ രംഗത്തെ പ്രതിസന്ധികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ഇരിട്ടി: സി. പി. ഐ. എം ഇരിട്ടി ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി ആഗോളവത്ക്കരണക്കാലത്ത് തൊഴിൽ രംഗത്തെ പ്രതിസന്ധികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ സെമിനാർ ഉത്ഘാടനം ചെയ്തു. പി.വിജയൻ…

നായ്ക്കൾക്ക് റജിസ്ട്രേഷനും മൈക്രോചിപ്പ് ഘടിപ്പിക്കലും.

കണ്ണൂർ:  കണ്ണൂരിലെ ശ്വാനപ്രേമികളുടെ സംഘടനയായ കണ്ണൂർ കെനയിൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുദ്ധ ജനുസിൽപെട്ട 70 വളർത്തു നായ്ക്കൾക്ക് കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുടെ റജിസ്ട്രേഷനും നായകളുടെ ശരീരത്തിൽ മൈക്രോചിപ്പ് ഘടിപ്പിക്കലും നടത്തി. തൃശൂർ കെനയിൻ ക്ലബ്ബിന്റെയും ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെയും…

3 വർഷം മു‍ൻപ് ഉരുൾ കൊണ്ടുപോയി, പുതിയ പാലം യാഥാർഥ്യത്തിലേക്ക്; ആശ്വാസത്തിൽ ഗ്രാമീണർ.

പാറയ്ക്കാമല:  അയ്യൻകുന്ന് പാറയ്ക്കാമലയിൽ 3 വർഷം മു‍ൻപ് ഉരുൾ കൊണ്ടുപോയ പാലത്തിനു പകരം പുതിയ പാലം യാഥാർഥ്യത്തിലേക്ക്. ഒരാളുടെ മരണം കൂടി സംഭവിക്കാൻ ഇടയാക്കിയ കാലതാമസത്തിനു എതിരെ പ്രതിഷേധം ശക്തമായപ്പോൾ പുതിയ കരാർ നൽകിയാണ് പ്രവൃത്തി നടത്തിയത്. കഴിഞ്ഞ മാസം 10…

രാത്രി 8 മണി കഴിഞ്ഞ് കണ്ണൂർ നഗരത്തിലെത്തിയതാണോ നിങ്ങൾ?; ശ്രദ്ധിക്കുക, ബസ് കിട്ടിയാൽ ഭാഗ്യം !

കണ്ണൂർ: വീട്ടിലേക്കോ മറ്റ് എവിടേക്ക് എങ്കിലുമോ ബസിൽ പോകാനായി രാത്രി 8 മണി കഴിഞ്ഞ് കണ്ണൂർ നഗരത്തിലെത്തിയതാണോ നിങ്ങൾ? പോകാനുള്ള ബസ് കിട്ടിയാൽ നിങ്ങളുടെ ഭാഗ്യമെന്നു കരുതിക്കോളൂ. രാത്രി 8 മണി കഴിഞ്ഞാൽ കണ്ണൂരിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ബസില്ലാത്തതിനാൽ…

അടിമുടി ചിതറിത്തെറിച്ച് കരട് വോട്ടർ പട്ടിക; ഇരട്ട വോട്ടുകാരും മരിച്ചവരുമെല്ലാം വീണ്ടും പട്ടികയിൽ.

കണ്ണൂർ:  പുതിയ കരട് വോട്ടർ പട്ടിക അടിമുടി മാറിമറിഞ്ഞു. വോട്ടർ പട്ടികയുടെ ക്രമം താറുമാറാവുകയും നേരത്തേ തള്ളിപ്പോയ വോട്ടുകൾ കടന്നു വരികയും ചെയ്തു. സ്ഥലം മാറിയവരും ഇരട്ട വോട്ടുകാരും മരിച്ചവരുമെല്ലാം വീണ്ടും പട്ടികയിൽ സ്ഥാനം പിടിച്ചു. ഇതെല്ലാം ഇനി എന്തു ചെയ്യണമെന്ന്…

നാലു മാസത്തോളം നീണ്ട വിലക്കിന് വിരാമം; മാക്കൂട്ടം വഴി കെ. എസ്. ആർ. ടി.സി ബസ്സുകൾക്ക് അനുമതി.

കൂട്ടുപുഴ: നാലു മാസത്തോളം നീണ്ട വിലക്കിന് ശേഷം മാക്കൂട്ടം വഴി ഇരു സംസ്ഥാനങ്ങളിലേയും ആർടിസി ബസ്സുകൾക്ക് അനുമതി ആയെങ്കിലും സർവീസുകൾ പരിമിതമാണ്.  കേരള ആർ. ടി. സിയുടെ 9 ബസ്സുകളും കർണാടക ആർ. ടി. സിയുടെ 6 ബസുകളുമാണ് നിരോധനത്തിനു മുമ്പുവരെ…

തലശ്ശേരി-കൂർഗ് റോഡിൽ നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു.

ഇരിട്ടി: മട്ടന്നൂര്‍ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പാഴ്‌സല്‍ ലോറിയാണ് കീഴൂര്‍കുന്നിലെ വലിയ വളവില്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും സംരക്ഷണ കൈവരിയിലും ഇടിച്ച് റോഡിന് കുറുകെ മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ ബൈജുവിന് പരിക്കേറ്റു. ബൈജുവിന് കാലിനാണ് പരിക്കേറ്റത്.…