• Sun. Sep 8th, 2024
Top Tags

Month: December 2021

  • Home
  • നിരവധി മോഷണ കേസിലെ പ്രതിയെ പിടികൂടി.

നിരവധി മോഷണ കേസിലെ പ്രതിയെ പിടികൂടി.

പരിയാരം: ഒരു പ്രദേശത്തെ ജനങ്ങളുടെ മുഴുവൻ ഉറക്കം കെടുത്തി വിലസിയ മോഷ്ടാവിനെ നിരവധി മോഷണ കേസിൽ പരിയാരം പോലീസ് പിടികൂടി.മറ്റൊരു കേസിൽ റിമാൻ്റിൽജയിലിൽ നിന്നിറങ്ങുന്നതിനിടെയാണ് പരിയാരം പോലീസിന് തലവേദനയായി മാറിയിരുന്ന പരിയാരം അരിപ്പാമ്പ്രയിലെ പി.എം.മുഹമ്മദ് മുർഷിദിനെ (32) എസ്.ഐ.കെ.വി.സതീശൻ്റെ നേതൃത്വത്തിൽ പോലീസുകാരായ…

മണത്തണ ടൗണും പരിസരവും ശുചീകരിച്ചു.

മണത്തണ : മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മണത്തണ ടൗണും പരിസരപ്രദേശവും ശുചീകരിച്ചു. പ്രിൻസിപ്പൽ പ്രസീത, പിടിഎ പ്രസിഡണ്ട് സന്തോഷ്, പ്രോഗ്രാം ഓഫീസർ ശ്രീജേഷ് സ്റ്റാഫ് സെക്രട്ടറി വിൻസന്റ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം…

കൂട്ടുപുഴ പുതിയ പാലത്തിന്റെ ഉദ്ഘാടനം മാറ്റി.

കൂട്ടുപുഴ  : നാളെ നടത്താനിരുന്ന കൂട്ടുപുഴ പുതിയ പാലത്തിന്റെ ഉദ്ഘാടനം മാറ്റിവച്ചതായി കെ എസ്ടി പി അതികൃതർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നടത്താൻ നിശ്ചയിച്ച പരിപാടിയാണ് മറ്റിവച്ചത്. കർണ്ണാടകയിലെ ജനപ്രതിനിധികളെ ഉദ്ഘാടന ചടങ്ങ് അറിയിച്ചിട്ടില്ലെന്ന ആക്ഷേപം…

ഊട്ടിയിൽ കൊടും തണുപ്പ്.

ഊട്ടിയിൽ ഒരു ഡിഗ്രി സെൽഷ്യസാണ് വ്യാഴാഴ്ച കുറഞ്ഞ താപനില. ഗൂഡല്ലൂരിലുൾപ്പെടെ ഇത് മൂന്ന്‌ ഡിഗ്രി സെൽഷ്യസാണ്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്‌ ശൈത്യകാലം അനുഭവപ്പെടുന്നത്. നീലഗിരിയിൽ കഴിഞ്ഞ 20 മുതലാണ് തണുപ്പ് തുടങ്ങിയത്. രാത്രിയും അതിരാവിലെയും കടുത്ത തണുപ്പും മഞ്ഞുമാണ്. പ്രത്യേകിച്ച്…

സിനിമ,സീരിയൽ നടൻ ജി.കെ.പിള്ള അന്തരിച്ചു.

തിരുവനന്തപുരം : സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള അന്തരിച്ചു. 97 വയസായിരുന്നു. അന്ത്യം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രാവിലെ എട്ടരയോടെയായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1954ൽ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. 325ലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതിയുടെ ഭാഗമായി വൈദ്യുത ലൈന്‍ വലിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു.

തില്ലങ്കേരി: ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതിയുടെ ഭാഗമായി വൈദ്യുത ലൈന്‍ വലിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു.കെ.എസ്.ഇ.ബി മട്ടന്നൂര്‍, കാക്കയങ്ങാട് സെക്ഷനുകളുടെ നേതൃത്വത്തിലാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതിയുടെ ഭാഗമായി തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നത്.ഇതിനാവശ്യമായ വൈദ്യുത ലൈന്‍ വലിക്കുന്ന പ്രവര്‍ത്തിയാണ് ആരംഭിച്ചത്.ആദ്യ ഘട്ടത്തില്‍ പഞ്ചായത്തില്‍ നൂറോളം…

ആദരാഞ്ജലികൾ ……

ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് ടി. എ ജസ്റ്റിന്റെ പിതാവും മുൻ വയത്തൂർ യു പി സ്കൂൾ അധ്യാപകനുമായ തൈപ്പറമ്പിൽ ടി എ അഗസ്തി സാർ (81) നിര്യാതനായി.സംസ്കാരം നാളെ 10 മണിക്ക് നെല്ലിക്കാംപോയിൽ സെന്റ്. സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

ടിപ്പര്‍ ലോറികളുടെ ഗതാഗത സമയക്രമം മാറ്റി.

കണ്ണൂർ : ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയം 1988ലെ മോട്ടോര്‍ വാഹന നിയമം 15ാം വകുപ്പ് പ്രകാരം രാവിലെ എട്ട് മണി മുതല്‍ 10 വരെയും വൈകിട്ട് നാല് മണി മുതല്‍ വൈകിട്ട്…

പാമ്പുരുത്തി ബണ്ട് റോഡ് ശാഖാ യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ ഗതാഗത യോഗ്യമക്കി.

പാമ്പുരുത്തി: കാൽനട യാത്രക്കാർക്ക് ഭീഷണിയായ പാമ്പുരുത്തി ബണ്ട് റോഡിലെ കാട് ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടി തെളിച്ച് ഗതാഗത യോഗ്യമാക്കി. മുസ്ലിം ലീഗ് സെക്രട്ടറി എം.എം അമീർ ദാരിമി, യൂത്ത് ലീഗ് പ്രസിഡൻ്റ് എം അനീസ് മാസ്റ്റർ, സെക്രട്ടറി…

പുതുവര്‍ഷത്തില്‍ അതീവ ജാഗ്രത; ഒമിക്രോണിനെ അകറ്റി നിര്‍ത്താം, കരുതല്‍ പ്രധാനം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്ത്…