• Sat. Jul 27th, 2024
Top Tags

കൂട്ടുപുഴ പുതിയ പാലത്തിന്റെ ഉദ്ഘാടനം മാറ്റി.

Bydesk

Dec 31, 2021

കൂട്ടുപുഴ  : നാളെ നടത്താനിരുന്ന കൂട്ടുപുഴ പുതിയ പാലത്തിന്റെ ഉദ്ഘാടനം മാറ്റിവച്ചതായി കെ എസ്ടി പി അതികൃതർ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നടത്താൻ നിശ്ചയിച്ച പരിപാടിയാണ് മറ്റിവച്ചത്. കർണ്ണാടകയിലെ ജനപ്രതിനിധികളെ ഉദ്ഘാടന ചടങ്ങ് അറിയിച്ചിട്ടില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചതായി അറിയിപ്പ് വന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *