• Sat. Jul 27th, 2024
Top Tags

നിര്യാതയായി …….

Bydesk

Dec 3, 2021

വെളിമാനം  : പരേതനായ മാത്യു പി. ഫ് പുത്തൻപുരക്കൽ (മാത്തുക്കുട്ടി സാർ) ന്റെ ഭാര്യ മേരി കെ. എ(85)  (മേരി ടീച്ചർ),മുൻ ആറളം പഞ്ചായത്ത് മെമ്പർ  നിര്യാതയായി. മക്കൾ ജെസ്സി (പൂളക്കുറ്റി ) ,റോയി മാത്യു (റിട്ട. പ്രിൻസിപ്പൽ, പേരാവൂർ ഹയർ സെക്കണ്ടറി), ജോസി മാത്യു (പ്രിൻസിപ്പൽ, മധ്യപ്രദേശ്), സോജൻ മാത്യു (മട്ടന്നൂർ), ഡെന്നി മാത്യു(ഹെഡ്മാസ്റ്റർ , നെല്ലിക്കാംപോയിൽ സ്കൂൾ). മരുമക്കൾ ജോയി അഗസ്റ്റിൻ( റിട്ട. ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ) , ലിസ ,ശോഭ (ഹയർ സെക്കണ്ടറി ടീച്ചർ),ബീന,രാജി . സംസ്കാരം നാളെ 04-12-2021 ശനിയാഴ്ച രാവിലെ 11 മണിക്ക് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *