• Fri. Sep 13th, 2024
Top Tags

പഴശ്ശി ഡാം ഷട്ടറുകൾ തുറക്കുന്നു….!

Bydesk

Dec 3, 2021

കുയിലൂർ  : പഴശ്ശി പ്രൊജക്ടിൻ്റെ ഭാഗമായുള്ള ഇരിട്ടി പുഴയിൽ ക്രമതീതമായി ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകൾ തുറന്നു വിടുന്നു. വളപട്ടണം പുഴയുടെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചീനീയർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *