• Fri. Nov 15th, 2024
Top Tags

നിര്യാതയായി

Bydesk

Dec 3, 2021

ഇരിട്ടി: പടിയൂർ കരവൂരിലെ മേലെ കോറോത്ത് മാധവിയമ്മ (89) നിര്യാതയായി
ഭർത്താവ്: പരേതനായ കാണിയേരി കണ്ണൻ നമ്പ്യാർ
മക്കൾ: കാർത്യായനി, കൃഷ്ണൻ (സി.പി.എം കരവൂർ ബ്രാഞ്ചംഗം,കച്ചവടം കരവൂർ), ഗോവിന്ദൻ (സി.പി.ഐ പടിയൂർ എൽ സി അംഗം), ശാന്തകുമാരി, എം.കെ.മുകുന്ദൻ (അസി: ബിസിനസ്സ്.മാനേജർ ഗോകുലം ചിറ്റ്സ് ശ്രീകണഠാപുരം, പ്രസി, എ.കെ.ജി വായനശാല കരവൂർ, പ്രസി.ഇരിട്ടി ഫൈൻ ആർട്സ് സൊസൈറ്റി)
മരുമക്കൾ: തങ്കമണി ഗോവിന്ദൻ (ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പടിയൂർ ഗ്രാമപഞ്ചായത്ത്), മിനി, എ.കെ.ഭാസ്ക്കരൻ (സി.പി.എം നിടിയോടി ബ്രാഞ്ചംഗം), ശ്രീകല
സംസ്ക്കാരം: ഇന്ന് (വെളളിയാഴ്ച്ച) രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ

Spread the love

Leave a Reply

Your email address will not be published. Required fields are marked *