• Mon. Sep 9th, 2024
Top Tags

പെരിങ്ങത്തൂരിൽ എസ്.ഡി.പി ഐ പ്രവർത്തകൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ്.

Bydesk

Dec 8, 2021

കണ്ണൂർ : സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിലെ എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളിലും ഓഫിസിലും എൻഫോഴ്സ്മെൻ്റ് റെയ്ഡു നടത്തി.
ഇതിൻ്റെ ഭാഗമായി പെരിങ്ങത്തൂർ ഗുരുജി മുക്കിലെ പായത്ത് വീട്ടിൽ ഷെഫീക്കിൻ്റെ വീട്ടിൽ ഇ ഡി ഇന്ന് രാവിലെ റെയ്ഡ് നടത്തി ഷെഫീക്ക് കള്ളപ്പണം വെളുപ്പിക്കുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പ്രദേശത്ത് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി എസ്.ഡി.പി.ഐ പ്രവർത്തകരെ ചൊക്ളി പൊലിസ് നീക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *