• Sat. Jul 27th, 2024
Top Tags

മുണ്ടേരിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം.

Bydesk

Dec 21, 2021

ചക്കരക്കൽ : മുണ്ടേരി മായൻ മുക്കിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം . സ്വർണാഭരണവും പണവും കവർന്നു . ചക്കരക്കൽ പോലീസ് സ്ഥലത്തെ ത്തി അന്വേഷണം ആരംഭിച്ചു . മായൻ മുക്കിലെ അബ്ദുൾ റഹിമാന്റെ വീട്ടിലാണ് മോഷണം നട ന്നത് . കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ച രണ്ട് പവൻ തൂക്കം വരുന്ന സ്വർണാഭരണവും 90,000 രൂപയുമാണ്   മോഷണം പോയത് . വീട് പുട്ടിയിട്ട് മദ്രാസിൽ പോയ കുടുംബം ഇന്നലെ തി രിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറി യുന്നത് . വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് ക യറിയാണ് മോഷണം നടത്തിയത് . അബ്ദുൾ റഹി മാന്റെ പരാതി പ്രകാരം ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *