• Fri. Apr 12th, 2024
Top Tags

കണ്ണൂർ നഗരത്തിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം.

Bydesk

Dec 21, 2021

ക​ണ്ണൂ​ർ: കണ്ണൂർ നഗരത്തിലെ വി​വി​ധ ക്രൈ​സ്ത​വ​സ​ഭ​ക​ളു​ടെ കൂട്ടായ്മയായ എക്യുമെനിക്കൽ ഫോറത്തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു. സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​എ​സ്ഐ ബി​ഷ​പ് റ​വ. റോ​യി​സ് മ​നോ​ജ് വി​ക്‌​ട​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

തെ​ക്കീ​ബ​സാ​ർ ഹോ​ളി​ഫാ​മി​ലി ദേ​വാ​ല​യ വി​കാ​രി ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​ന്പി​ൽ ക്രി​സ്മ​സ് കേ​ക്ക് മു​റി​ച്ചു. ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​ജോ​യി പൈ​നാ​ട​ത്ത്, റ​വ. ട്ര​വ​ർ ജ്യോ​തി​സ്, റ​വ.​നോ​ബി​ൾ മാ​ത്യു, ഫാ. ​ജോ​യി പൈ​നാ​ട​ത്ത്, ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബി​ന, സി​സ്റ്റ​ർ ട്രീ​സ പാ​ല​യ്ക്ക​ൽ, ഫാ. ​ജോ​ർ​ജ് മാ​ത്യു ചെ​ന്പ​ക​ശേ​രി, ഫാ. ​സ​ണ്ണി തോ​ട്ട​പ്പ​ള്ളി ഒ​എ​ഫ്എം, ഫാ. ​ജോ​മോ​ൻ, ര​തീ​ഷ് ആ​ന്‍റ​ണി, ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നഗരത്തിലെ വിവിധ ദേവാലയങ്ങളുടെ ആഭിമുഖ്യത്തിൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *