കണ്ണൂർ: മുഖ്യമന്ത്രി പൊതുജനത്തെ തെറ്റിദ്ധരിപ്പികുകയാണെന്നും ആഭ്യന്തരവകുപ്പ് പക്ഷപാതപരമായി പെരുമാറുന്നുവെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി കണ്ണൂരിൽ പറഞ്ഞു.
എസ്ഡിപിഐ പ്രവർത്തകനെ പോലീസ് ജയ് ശ്രീറാം വിളിക്കാനും വന്ദേമാതരം വിളിക്കാനും നിർബന്ധിച്ചു. പരാതിപറയുമ്പോൾ മുഖ്യമന്ത്രി പ്രകോപിതനാകുന്നു. ആഭ്യന്തരവകുപ്പ് മതേതരാമകണമെന്നും അഷറഫ് കുട്ടിച്ചേർത്തു.